ഐക്യരാഷ്ട്ര സഭ മലാല ദിനമായി ആചരിക്കുന്നത് - ജൂലൈ 12
എന്ന് മുതലാണ് മലാലയുടെ ഇന്മദിനം മലാല ദിനം ആയി ആചരികുന്നത് - 2013 മുതൽ
പെണ്‍കുട്ടികളുടെ വിദ്യാദ്യാസ അവകാശത്തിനു വേണ്ടി പോരാടി ലോകശ്രദ്ധ നേടിയ മലാല യൂസഫ് സായ് ജനിച്ചത് - 1997 ജൂലൈ 12
മലാല യൂസഫ് സായുടെ ജന്മ സ്ഥലം - മിങ്കോറ (പാകിസ്ഥാനിലെ സ്വാത് ജില്ലയിൽ)
എറ്റവും പ്രയം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവ് - മലാല യൂസഫ് സായ് (17 വയസ്സ്)
2014 - ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മലാലയ്ക്കൊലം പങ്കിട്ട ഇന്ത്യക്കാരന്‍ - കൈലാഷ് സത്യാര്‍ത്ഥി
മലാല യൂസഫ് സായ് ബി.ബി.സിക്കു വേണ്ടി ബ്ലോഗുകള്‍ എഴുതാന്‍ ഉപയോഗിച്ചിരുന്ന തൂലികാനാമം - ഗുല്‍മക്കായ്
"ഒരു കുട്ടി, ഒരു അദ്ധ്യാപിക, ഒരു പുസ്തകം, പിന്നെയൊരു പേന ഇവയ്ക്ക് ഈ ലോകം മാറ്റി മറിയ്ക്കാന്‍ സാധിക്കും” എന്ന് പറഞ്ഞത് ആര് എവിടെ വെച്ച് - മലാല യൂസഫ് സായ് ഐക്യരാഷ്ട്ര സദയിലെ പ്രസംഗത്തില്‍
മലാല യുസഫ് സായിയുടെ ആത്മകഥ - I am Malala
മലാലയുടെ പിതാവിന്റെ പേര് - സിയാവുദ്ദീൻ യൂസഫ് സായി
മലാലയുടെ "I am Malala" എന്ന ജീവചരിത്ര കൃതിയുടെ രചനയിൽ മലാലയെ സഹായിച്ച ബ്രിട്ടീഷ് പത്രപ്രവർത്തക - ക്രിസ്റ്റീന ലാമ്പ്
മലാലയുടെ ഡയറിക്കുറിപ്പുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് ആ കൃതിയുടെ പേര് - മലാല യൂസഫ് സായി : ഒരു പാകിസ്ഥാൻ സ്കൂൾ വിദ്യാർഥിനിയുടെ ജീവിതക്കുറിപ്പുകൾ
0 അഭിപ്രായങ്ങള്‍