Ticker

6/recent/ticker-posts

Header Ads Widget

പദശുദ്ധി 1 - Kerala PSC Questions

പദശുദ്ധി 

മലയാള പദത്തിൽ വരുന്ന തെറ്റുകൾ സർവ്വ സാധാരണമാണ്. ഇത്തരം തെറ്റുകൾക്ക് പരിഹാരിക്കുന്നതിനായി ശരിയായി ഉച്ചരിച്ചും എഴുതിയും പരിശീലിക്കുകയാണ് ഏക മാർഗം. അങ്ങനെ തെറ്റാൻ സാധ്യതയുള്ള ചിലപദങ്ങൾ നമുക്കിവിടെ പരിചയിക്കാം. പി സ് സി പരീക്ഷക്ക്‌ മലയാളത്തിന് മുഴുവൻ മാർക്കും നേടുന്നതിന് ഇത് നിങ്ങളെ സഹായിക്കും.

  1. അത്ഭുതം 
  2. അനന്തരവൻ 
  3. ആദ്ധ്യാത്മികം 
  4. അധഃ കൃതൻ  
  5. ആനപ്പിണ്ഡം 
  6. ഐഹികം 
  7. ഉദ്ഘാടനം 
  8. പ്രവർത്തിക്കുക 
  9. ഐക്യം 
  10. ഐച്ഛികം 
  11. കൃത്യനിഷ്ഠ
  12. ഗ്രന്ഥം 
  13. ഛർദ്ദി 
  14. നീഡം 
  15. യഥേഷ്ടം
  16. ഇരുനൂറ് 
  17. ഇളന്നീര്  
  18. ഉച്ചഭാഷിണി 
  19. എഞ്ചുവടി 
  20. ഏഴരശ്ശനി 
  21. ഐതിഹ്യം 
  22. ഓട്ടൻ തുള്ളൽ 
  23. കൈയക്ഷരം 
  24. കല്യാണം 
  25. ഗീതഗോവിന്ദം 
  26. കുരുതി 
  27. ഘാതിക 
  28. ജനപദം 
  29. ജ്യോതിഷം 
  30. തത്ത്വമസി 
  31. തിരിയെ 
  32. തോന്നിയ വാസം 
  33. ദുശ്ശീലം
  34. ശബ്ദതാരാവലി 
  35. അഷ്ടകലശം 
  36. അസ്ഥി 
  37. അഷ്ടമി 
  38. ഗർവ്വ് 
  39. കണ്ഠം
  40. തസ്ക്കരൻ 
  41. സാരഥി 
  42. ശ്രേഷ്ഠം
  43. ബലിഷ്ടം 
  44. പ്രദക്ഷിണം 
  45. മനഃക്ലേശം 
  46. ശുശ്രൂഷ 
  47. അസ്തപ്രജ്ഞൻ 
  48. പാണ്ഡിത്യം 
  49. ആഡംബരം
  50. ജട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍