Ticker

6/recent/ticker-posts

Header Ads Widget

കേരള പി സ് സി പരീക്ഷക്ക് ചോദിക്കുന്ന ആനുകാലിക ചോദ്യങ്ങൾ - 1



കേരള പി സ് സി പരീക്ഷക്ക് ചോദിക്കുന്ന ആനുകാലിക ചോദ്യങ്ങൾ  - 1 

  1. പ്രഥമ ഉഴവൂര്‍ വിജയന്‍ സ്മാരക പൊതു പ്രവര്‍ത്തക അവാര്‍ഡ്‌ നേടിയ വ്യക്തി - വൈക്കം വിശ്വന്‍
  2. 2021 ലെ പുലിസ്റ്റര്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ വംശജ - മേഘ രാജഗോപാല്‍
  3. 2020 ലെ ടൈം മാഗസിന്റെ  Bussiness Person of the Year ആയി തിരഞ്ഞെടുത്തത്‌ - Eric Yuan (Founder and CEO, Zoom app)
  4. 2023 ൽ നടക്കുന്ന Indian Ocean Iceland Games ന്‌ വേദിയാകുന്ന രാജ്യം - മഡഗാസ്കർ 
  5. 2020 ഡിസംബറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ആരംഭിച്ച 5Kg  ഗ്യാസ്‌ സിലിണ്ടറിന്റെ ബ്രാന്‍ഡ്‌ നെയിം - Chottu
  6. 2020 ല്‍ സിനിമ,വിനോദ മേഖലക്ക്‌ വ്യാവസായിക പദവി നല്‍കിയ സംസ്ഥാനം - മഹാരാഷ്ട്ര
  7. കേരള ചലച്ചിത്ര പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയ വ്യക്തി - കെ ജെ യേശുദാസ്‌ 
  8. രാമായണ എക്സ്പ്രസ്സ്‌ ഏതൊക്കെ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസ്‌ ആണ്‌ - ഇന്ത്യ - ശ്രീലങ്ക 
  9. 2020 ലെ Ramanujan Prize for Young Mathematicians പുരസ്കാരത്തിന്‌ അർഹയായത്‌ - Dr. Carolina Araujo
  10. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും Wifi  സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി - PM - WANI
  11. Formula 2 Car Race ൽ വിജയം നേടുന്ന ആദ്യ ഇന്ത്യന്‍ താരം - ജെഹാന്‍ ദാരുവാല
  12. ചന്ദ്രോപരിതലത്തില്‍ പതാക സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം - ചൈന 
  13. മനുഷ്യനെ ചൊവ്വയിലേക്ക്‌ അയയ്ക്കുന്നതിനുള്ള അമേരിക്കയുടെ ദാത്യത്തിന്‌ തിരഞ്ഞെടുക്കപ്പെട്ട വനിത - എലിസ കാള്‍സണ്‍
  14. വനിതകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാന്‍ തീരുമാനിച്ച സംസ്ഥാനം - തമിഴ്നാട്‌
  15. ഇന്ത്യാ ചരിത്രത്തിലെ ഏതു സംഭവത്തിന്റെ അമ്പതാം വാര്‍ഷികമാണ്‌ 2019 ജൂലൈ 19ന്‌ നടന്നത്‌ - ബാങ്ക്  ദേശസാല്‍ക്കരണം
  16. സാമൂഹികനീതി വകുപ്പിന്റെ പ്രമേഹ രോഗികള്‍ക്ക്‌ സൌജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന  പദ്ധതി - വയോ മധുരം 
  17. വൈദ്യുതി ലൈനുകളിലെ അപകടസ്ഥിതി പരിഹരിക്കുന്നതിന്‌ പൊതുജന പങ്കാളിത്തത്തോടെ കെ.എസ്‌.ഇ.ബി ആരംഭിച്ച പദ്ധതി - ഓപ്പറേഷന്‍ ശുദ്ധി
  18. വിട്ടുവളപ്പില്‍ ചന്ദനവും വീട്ടിയും തേക്കും നടുന്നതിന്‌ കേരള സാമൂഹിക വനവല്‍ക്കരണ വിഭാഗം ആരംഭിച്ച പദ്ധതി - ഗോള്‍ഡന്‍ ട്രിനിറ്റി
  19. ഏത്‌ ഭാഷയെ ആണ്‌ ഇസ്രായേല്‍ അവരുടെ ദേശിയ ഭാഷയായി പ്രഖ്യാപിച്ചത്‌ - ഹിബ്രു 
  20. 2010- 21 വരെയുള്ള ദശകത്തിലെ മികച്ച ഏകദിന ക്രിക്കറ്റ്‌ താരത്തിനുള്ള വിസ്ഡന്‍ പുരസ്കാരം നേടിയത്‌ - വിരാട്‌ കോലി 
Kerala PSC Current Affairs Question and Answers - 1

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍