പദശുദ്ധി
മലയാള പദത്തിൽ വരുന്ന തെറ്റുകൾ സർവ്വ സാധാരണമാണ്. ഇത്തരം തെറ്റുകൾക്ക് പരിഹാരിക്കുന്നതിനായി ശരിയായി ഉച്ചരിച്ചും എഴുതിയും പരിശീലിക്കുകയാണ് ഏക മാർഗം. അങ്ങനെ തെറ്റാൻ സാധ്യതയുള്ള ചിലപദങ്ങൾ നമുക്കിവിടെ പരിചയിക്കാം. പി സ് സി പരീക്ഷക്ക് മലയാളത്തിന് മുഴുവൻ മാർക്കും നേടുന്നതിന് ഇത് നിങ്ങളെ സഹായിക്കും.
- അനുരഞ്ജനം
- അനുഷ്ഠാനം
- അന്തഃകരണം
- അന്തശ്ഛിദ്രം
- അപകൃഷ്ടൻ
- നീരാജനം
- ദക്ഷിണായനം
- അണ്ഡകടാഹം
- പ്രാരബ്ധം
- സന്ന്യാസി
- ആഷാഢം
- ആസ്വാദ്യം
- ഉടമസ്ഥൻ
- ഉത്പത്തി
- ഉത്പതിഷ്ണു
- ഉത്പാദനം
- ഉത്സവകാലം
- ഉദാരീകരണം
- ഉദ്ഗമം
- ഉദ്ഗ്രഥനം
- ഉദ്ബോധനം
- ഉപദേഷ്ടാവ്
- ഊർജ്ജസ്വലൻ
- എഴുന്നള്ളുക
- ഏതാദൃശം
- ഐകകണ് ഠേൃന
- അരോഗദേഹ
- ആജാനുബാഹു
- ആപച്ഛങ്ക
- ആയുഃശിഷ്ടം
- ആവശ്യം
- കനിഷ് ഠൻ
- കാരാഗൃഹം
- ക്രിസ്തു
- കഠിനം
- വൈദികം
- ശതാബ്ദി
- ശപഥം
- ദുഷ്യന്തൻ
- പുനഃസൃഷ്ടി
- രാപകൽ
- മുന്നാക്കം
- ജീവച്ഛവം
- പാഠകം
- ലാഞ്ഛന
- വിദഗ്ദ്ധൻ
- അധിപതി
- അസന്ദിഗ്ദ്ധം
- കൃത്യനിഷ്ഠ
- അപഗ്രഥനം
0 അഭിപ്രായങ്ങള്‍