പദശുദ്ധി
മലയാള പദത്തിൽ വരുന്ന തെറ്റുകൾ സർവ്വ സാധാരണമാണ്. ഇത്തരം തെറ്റുകൾക്ക് പരിഹാരിക്കുന്നതിനായി ശരിയായി ഉച്ചരിച്ചും എഴുതിയും പരിശീലിക്കുകയാണ് ഏക മാർഗം. അങ്ങനെ തെറ്റാൻ സാധ്യതയുള്ള ചിലപദങ്ങൾ നമുക്കിവിടെ പരിചയിക്കാം. പി സ് സി പരീക്ഷക്ക് മലയാളത്തിന് മുഴുവൻ മാർക്കും നേടുന്നതിന് ഇത് നിങ്ങളെ സഹായിക്കും.
- അധിഷ്ഠിതം
- യുധിഷ്ഠിരൻ
- വാഗാധിപതി
- വികസനോൻമുഖം
- അത്യുജ്ജ്വലം
- നിസ്തേജൻ
- തത്സമ്മേളനം
- കലോത്സവം
- നിസ്തുല്യം
- നിശ്ശബ്ദം
- അവസ്ഥാന്തരം
- അവാസ്തവം
- അവിഘ്നം
- അവിടത്തെ
- അവ്യഥ
- അശുഭം
- അഷ്ടകം
- ദിനപത്രം
- നിലനിറുത്തുക
- പൊല്കുടം
- പോലീസ്സുകാരൻ
- പ്രതിദ്ധ്വനി
- മനഃശാസ്ത്രം
- ഭഗവദ്ഗീത
- വയഃക്രമം
- ശിപാർശ
- കൃത്രിമം
- സിംഹീപ്രസവം
- വഞ്ചിക
- തദ്വിഷയം
- ഉൻമുഖം
- സ്വേച്ഛ
- കൈയാമം
- കല്പാന്തം
- അഷ്ടകോണം
- അസ്തിവാരം
- അസ്വാസ്ഥ്യം
- ജീവച്ഛവം
- തുച്ഛം
- അച്യുതൻ
- യഥാതഥം
- ഫലഭൂയിഷ്ഠം
- അക്ലിഷ്ടം
- അക്ഷിദ്വയം
- അഖണ്ഡം
- അണ്വായുധം
- അണ്ഡം
- അതത്
- അനിശ്ചിതം
- അനുകൂലൻ
0 അഭിപ്രായങ്ങള്‍