പ്രധാനമന്ത്രി
ശ്രീ. നരേന്ദ്ര മോദി - പ്രധാനമന്ത്രിയും കൂടാതെയുള്ള ചുമതലകളും, പെഴ്‌സണല്‍, പൊതുജനങ്ങളുടെ പരാതികളും പെന്‍ഷനുകളും, ആണവോര്‍ജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ്, എല്ലാ പ്രധാന നയപരമായ വിഷയങ്ങളും, ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും.
ക്യാബിനറ്റ് മന്ത്രിമാര്‍
- ശ്രീ. രാജ്‌നാഥ് സിംഗ് - രാജ്യരക്ഷ
- ശ്രീ. അമിത് ഷാ - ആഭ്യന്തരകാര്യം
- ശ്രീ. നിതിന്‍ ജയറാം ഗഡ്കരി - റോഡ് ഗതാഗതവും, ഹൈവേകളും, സൂക്ഷ്മ, ചെറുകിട – ഇടത്തരം സംരംഭങ്ങള്‍
- ശ്രീ. ഡി.വി. സദാനന്ദ ഗൗഡ - രാസവസ്തുക്കളും, വളങ്ങളും.
- ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍ - ധനകാര്യം, കോര്‍പറേറ്റ് കാര്യം.
- ശ്രീ. നരേന്ദ്ര സിങ് തോമര്‍ - കൃഷിയും, കര്‍ഷക ക്ഷേമവും, ഗ്രാമവികസനം, പഞ്ചായത്തീ രാജ്, ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങള്‍.
- ശ്രീ. രവിശങ്കര്‍ പ്രസാദ് - നിയമവും, നീതിന്യായവും, വാര്‍ത്താ വിനിമയം, ഇലക്‌ട്രോണിക്‌സും, വിവര സാങ്കേതിക വിദ്യയും.
- ശ്രീ. താവര്‍ചന്ദ് ഗെഹ്‌ലോട്ട് - സാമൂഹിക നീതിയും, ശാക്തീകരണവും.
- ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍ - വിദേശകാര്യം.
- ശ്രീ. രമേശ് പൊഖ്രിയാല്‍ ‘നിഷാങ്ക്’ - വിദ്യാഭ്യാസ മന്ത്രി
- ശ്രീ. അര്‍ജ്ജുന്‍ മുണ്ട - ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍.
- ശ്രീമതി. സ്മൃതി സുബിന്‍ ഇറാനി - വനിതാ ശിശുവികസനവും, ടെക്‌സ്റ്റൈയില്‍സും.
- ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ - ആരോഗ്യവും, കുടുംബക്ഷേമവും, ശാസ്ത്രവും , സാങ്കേതികവിദ്യയും, ഭൗമശാസ്ത്രവും.
- ശ്രീ. പ്രകാശ് ജാവദേക്കര്‍ - പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, വാര്‍ത്താ വിതരണവും പ്രക്ഷേപണവും, ഖനവ്യവസായങ്ങളും പൊതുസംരംഭങ്ങളും.
- ശ്രീ. പീയുഷ് ഗോയല്‍ - റെയില്‍വേ, വാണിജ്യവും, വ്യവസായവും, ഉപഭോക്തൃ കാര്യങ്ങള്‍, ഭക്ഷ്യവും, പൊതുവിതരണവും.
- ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ - പെട്രോളിയവും, പ്രകൃതിവാതകവും, ഉരുക്കും.
- ശ്രീ. മുഖ്താര്‍ അബ്ബാസ് നഖ്‌വി - ന്യൂനപക്ഷ കാര്യം.
- ശ്രീ. പ്രഹ്‌ളാദ് ജോഷി - പാര്‍ലമെന്ററി കാര്യം, കല്‍ക്കരി ഖനി.
- ഡോ. മഹേന്ദ്രനാഥ് പാണ്‌ഡെ - നൈപുണ്യവികസനവും, സംരംഭകത്വവും.
- ശ്രീ. ഗിരിരാജ് സിംഗ് - മൃഗസംരക്ഷണം, ക്ഷീരോല്‍പാദനവും ഫിഷറീസും.
- ശ്രീ. ഗജേന്ദ്ര ഷെഖാവത്ത് - ജലശക്തി.
സഹമന്ത്രിമാര്‍ – (സ്വതന്ത്ര ചുമതല)
- ശ്രീ. സന്തോഷ് കുമാര്‍ ഗംഗ്വാര്‍ - സഹമന്ത്രി (സ്വതന്ത്ര ചുമതല) തൊഴിലും ഉദ്യോഗവും.
- റാവു ഇന്ദര്‍ജിത്ത് സിംഗ് - സഹമന്ത്രി (സ്വതന്ത്ര ചുമതല) സ്റ്റാറ്റിസ്റ്റിക്‌സും പദ്ധതി നടത്തിപ്പും, സഹമന്ത്രി (സ്വതന്ത്ര ചുമതല) ആസൂത്രണവും.
- ശ്രീ. ശ്രീപദ് യസ്സോ നായിക് - സഹമന്ത്രി (സ്വതന്ത്ര ചുമതല) കേന്ദ്ര ആയുര്‍വേദ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി ആയുഷ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയും പ്രതിരോധ മന്ത്രാലയത്തില്‍ സഹമന്ത്രിയും.
- ഡോ. ജിതേന്ദ്ര സിംഗ് - സഹമന്ത്രി (സ്വതന്ത്ര ചുമതല) വടക്ക് – കിഴക്കന്‍ മേഖലാ വികസന മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല, പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി, പേഴ്‌സണല്‍, പൊതു ആവലാതികളും പെന്‍ഷനുകളും മന്ത്രാലയം, ആണവോര്‍ജ്ജ വകുപ്പ് ബഹിരാകാശ വകുപ്പ് എന്നിവയുടെ സഹമന്ത്രി.
- ശ്രീ. കിരണ്‍ റിജിജു - സഹമന്ത്രി (സ്വതന്ത്ര ചുമതല) യുവജനകാര്യ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ സഹമന്ത്രി.
- ശ്രീ. പ്രഹളാദ് സിംഗ് പട്ടേല്‍ - സഹമന്ത്രി (സ്വതന്ത്ര ചുമതല) സാംസ്‌കാരികം, സഹമന്ത്രി (സ്വതന്ത്ര ചുമതല) വിനോദ സഞ്ചാരം.
- ശ്രീ. രാജ് കുമാര്‍ സിംഗ് - സഹമന്ത്രി (സ്വതന്ത്ര ചുമതല) ഊര്‍ജ്ജം, സഹമന്ത്രി (സ്വതന്ത്ര ചുമതല) നവ പുനരുപയോഗ ഊര്‍ജ്ജം നൈപുണ്യവികസവും, സംരംഭകത്വവും.
- ശ്രീ. ഹര്‍ദ്ദീപ് സിംഗ് പുരി - സഹമന്ത്രി (സ്വതന്ത്ര ചുമതല) ഭവന നിര്‍മ്മാണവും, നഗരകാര്യവും, സഹമന്ത്രി (സ്വതന്ത്ര ചുമതല) സിവില്‍ വ്യോമയാനം, സഹമന്ത്രി വാണിജ്യവും, വ്യവസായവും.
- ശ്രീ. മന്‍സുഖ് എല്‍. മാണ്ഡവ്യ - സഹമന്ത്രി (സ്വതന്ത്ര ചുമതല) തുറമുഖം, ഷിപ്പിംഗ്, ജലപാത , രാസവസ്തുക്കളും, വളങ്ങളും.
സഹമന്ത്രിമാര്‍
- ശ്രീ. ഫഗന്‍സിംഗ് കുലസ്‌തെ - ഉരുക്ക് മന്ത്രാലയം.
- ശ്രീ. അശ്വിനി കുമാര്‍ ചൗബെ - ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.
- ശ്രീ. അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ - പാര്‍ലമെന്ററികാര്യ മന്ത്രാലയം ഖനവ്യവസായങ്ങളും, പൊതുസംരംഭങ്ങളും മന്ത്രാലയം.
- ജനറല്‍ (റിട്ട.)വി.കെ.സിംഗ് - റോഡ് ഗതാഗത ഹൈവേ മന്ത്രാലയം.
- ശ്രീ. കൃഷന്‍ പാല്‍ - സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം.
- ശ്രീ. ദാന്‍വെ റാവുസാഹബ് ദാദാറാവു - ഉപഭോക്തൃകാര്യങ്ങള്‍, ഭക്ഷ്യവും പൊതുവിതരണ മന്ത്രാലയം.
- ശ്രീ. ജി. കിഷന്‍ റെഡ്ഡി - ആഭ്യന്തരകാര്യ മന്ത്രാലയം.
- ശ്രീ. പര്‍ഷോത്തം രുപാല - കൃഷിയും, കര്‍ഷക ക്ഷേമവും.
- ശ്രീ. രാംദാസ് അത്‌വാലെ - സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം.
- സാധ്വി നിരഞ്ജന്‍ ജ്യോതി - ഗ്രാമവികസന മന്ത്രാലയം.
- ശ്രീ. ബാബുല്‍ സുപ്രിയോ - പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം.
- ശ്രീ. സഞ്ജീവ് കുമാര്‍ ബല്യാന്‍ - മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് മന്ത്രാലയം.
- ശ്രീ. ധോത്രെ സഞ്ജയ് ശ്യാംറാവു - വിദ്യാഭ്യാസ മന്ത്രി, വാര്‍ത്താ വിനിമയം, ഇലക്‌ട്രോണിക്‌സും, വിവര സാങ്കേതികവിദ്യയും.
- ശ്രീ. അനുരാഗ് സിംഗ് ഠാക്കൂര്‍ - ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം.
- ശ്രീ. നിത്യാനന്ദ് റായ് - ആഭ്യന്തരകാര്യം.
- ശ്രീ. രത്തന്‍ ലാല്‍ കട്ടാരിയ - ജലശക്തി, സാമൂഹ്യനീതിയും ശാക്തീകരണവും.
- ശ്രീ. വി. മുരളീധരന്‍ - വിദേശകാര്യം, പാര്‍ലമെന്ററികാര്യം.
- ശ്രീമതി. രേണുക സിംഗ് സരുദ - ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം.
- ശ്രീ. സോം പ്രകാശ് - വാണിജ്യ, വ്യവസായ മന്ത്രാലയം.
- ശ്രീ. രാമേശ്വര്‍ തെലി - ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍.
- ശ്രീ. പ്രതാപ് ചന്ദ്ര സാരംഗി - സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്.
- ശ്രീ. കൈലാഷ് ചൗധരി - കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം.
- കുമാരി. ദേബശ്രീ ചൗധരി - വനിതാ ശിശുവികസന മന്ത്രാലയം.
Updated on 27.05.2021
0 അഭിപ്രായങ്ങള്‍