Current Affairs May 2021 in Malayalam
Current Affairs May 2021 in Malayalam
Current Affairs 05/2021
- കോവിഡിനെതിരെ ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ഏത് മരുന്നിന് ആണ് അനുമതി ലഭിച്ചത് - 2 ഡി.ജി.
- കേരളത്തിലെ രണ്ടാമത്തെ ബയോമെഡിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്റ് നിലവില്‍ വന്നത് എവിടെ - ബ്രഹ്മപുരത്ത്
- 2021ലെ ലോറന്‍സ് പുരസ്‌കാരത്തിന് അര്‍ഹരായിവർ - റാഫേല്‍ നദാലും (പുരുഷവിഭാഗത്തില്‍) നവോമി ഒസാക്കയും (വനിതാവിഭാഗത്തില്‍)
- കേരള പോലീസ് ആരംഭിച്ച ടെലിമെഡിസിൻ ആപ്പ് - ബ്ലു ടെലിമെഡ്
- ഇന്ത്യയിലെ യു എസ് സ്ഥാനപതി - എറിക് ഗാര്‍സെറ്റി
- തമിഴ്നാട് മുഖ്യമന്ത്രി - എം കെ സ്റ്റാലിന്‍
- പുതുച്ചേരി മുഖ്യമന്ത്രി - രംഗസ്വാമി
- പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി - മമതാ ബാനര്‍ജി
- അസം മുഖ്യമന്ത്രി - ഹേമന്ത ബിശ്വ ശര്‍മ
- മെഡിക്കല്‍ ഓക്‌സിജന്‍ നീക്കം വേഗത്തില്‍ ആക്കുന്നതിന് ഇന്ത്യന്‍ നാവിക സേനയുടെ പദ്ധതി - സമുദ്ര സേതു ॥
- ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണർ - ടി രവിശങ്കര്‍
- ഇന്ത്യയുടെ വിദേശകാര്യ സ്രെകട്ടറി - ഹര്‍ഷ് വര്‍ദ്ധന്‍ ശൃംഗ്ള
- നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ച കൗണ്ടിംഗ് മാനേജ്മെന്റ് സിസ്റ്റം - എന്‍കോര്‍.
- ക്ഷീരപഥത്തില്‍ അടുത്തിടെ കണ്ടെത്തിയ ഏറ്റവും ചെറിയ തമോഗര്‍തം - യൂണീകോണ്‍.
- 2022 ല്‍ നടക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി - ന്യൂസിലാന്റ്
- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിലവില്‍ വരുന്നത് - ഹിമാചല്‍പ്രദേശിലെ ലാഹോറില്‍
- കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങൾ - പി.വി. അബ്ദുല്‍വഹാബ്, ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസന്‍
- 48-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് - എന്‍.വി. രമണ
- 2021 ലെ ലോക പുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത് - ജോര്‍ജിയയിലെ തിബിലിസി
- 52-ാമത് ജ്ഞാനപീഠ ജേതാവാവ് - ശംഖാ ഘോഷ്
- സിഡ്ബി ചെയര്‍മാൻ - ശിവസുവബ്രഹ്മണൃന്‍ രാമന്‍
- മണ്ട് അന്നപൂര്‍ണ്ണ കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത - പ്രിയങ്ക മോഹിതേ
- കോവിഡ് രോഗികള്‍ക്ക് അതിവേഗത്തില്‍ ഓക്സിജന്‍ എത്തിക്കുന്നതിനായിട്ടുള്ള ഇന്തയന്‍ റെയില്‍വേയുടെ പദ്ധതി - ഓക്സിജന്‍ എക്സ്പ്രസ്സ്
- വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റ് - കെ. മാധവന്‍
- ഈ വര്‍ഷത്തെ തകഴി പുരസ്കാരം ലഭിച്ചത് - പെരുമ്പടവം ശ്രീധരൻ
- നാഷണല്‍ കൌണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ പുതിയ ഡയറക്ടര്‍ ജനറൽ - പൂനം ഗുപ്ത
0 അഭിപ്രായങ്ങള്‍