Ticker

6/recent/ticker-posts

Header Ads Widget

രക്തം - പി സ് സി ചോദ്യങ്ങൾ


രക്തം - പി സ് സി ചോദ്യങ്ങൾ 

  1. അന്തര്‍ദേശീയ രക്തദാന ദിനം ആചരിച്ചു തുടങ്ങിയ വര്‍ഷം - 2004 ജൂണ്‍ 14
  2. രക്തത്തെക്കുറിച്ചുള്ള പഠനം - ഹെമറ്റോളജി  
  3. രക്തം ദാനം ചെയ്യുന്നതിന്‌ പൂര്‍ത്തിയായിരിക്കേണ്ട പ്രായം - 18 വയസ്സ്‌
  4. ഒരു പ്രവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്‌ - 300 മില്ലി ലിറ്റര്‍
  5. ആരോഗ്യമുള്ള ഒരു വൃക്തിക്ക്‌ രക്തം ദാനം ചെയ്യാന്‍ സാധിക്കുന്നത്‌ - 3 - 4 മാസത്തിലൊരിക്കല്‍
  6. രക്തദാനം ചെയ്യുമ്പോള്‍ പരസ്പരം യോജിക്കാത്ത രക്തഗ്രുധുകള്‍ തമ്മില്‍ ചേരുമ്പോഴുണ്ടകുന്ന അവസ്ഥ - അഗ്ലൂട്ടിനേഷന്‍
  7. 2021ലെ അന്തര്‍ദേശീയ രക്തദാന ദിന പ്രമേയം - 'Give blood and keep the world beating’ 
  8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ - ധമനികള്‍ (Arteries)
  9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ - സിരകള്‍ (Veins)
  10. ഏറ്റവും നീളം കൂടിയ കോശം - നാഡീകോശം
  11.  രക്തത്തിലെ പ്ലാസ്മയുടെ അളവ് - 55% (50-60)
  12.  ഏറ്റവും വലിയ രക്തക്കുഴല്‍ - മഹാധമനി
  13. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി - റേഡിയല്‍ ആര്‍ട്ടറി
  14. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് - 5-6 ലിറ്റര്‍
  15. മനുഷ്യരക്തത്തിന്റെ pH മൂല്യം - ഏകദേശം 7.4 (Normal Range: 7.35-7.45)
  16. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം - പെരികാര്‍ഡിയം
  17. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് - അസ്ഥിമജ്ജയില്‍
  18. അരുണരക്താണുക്കളുടെ ശരാശരി ആയുസ് - 120 ദിവസം
  19. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം : ഇരുമ്പ്
  20. വിവിധ രക്തഗ്രൂപ്പുകള്‍ - A, B, AB, O
  21. ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് - O +ve
  22. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു - ഹീമോഗ്ലോബിന്‍
  23. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് - രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
  24. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു - 80%
  25. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് - 170 ലി
  26. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍ - ഗ്ലൂക്കഗോണ്‍
  27. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഹോർമോൺ  - ഇൻസുലിൻ
  28. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി - പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
  29. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍ - കോറോണറി ആര്‍ട്ടറികള്‍
  30. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍ - കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍