Ticker

6/recent/ticker-posts

Header Ads Widget

കേരള പി സ് സി പരിസ്ഥിതി ചോദ്യങ്ങൾ


കേരള പി സ് സി പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി ചോദിക്കുന്ന ചോദ്യങ്ങൾ 

  1. ലോക പരിസ്ഥിതി ദിനം - ജൂൺ 5
  2. ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വർഷം - 1973
  3. 2021 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം  വഹിക്കുന്ന രാജ്യം - പാകിസ്താൻ
  4. 2021 ലെ പരിസ്ഥിതി ദിന സന്ദേശം - ആവാസ വ്യവസ്ഥ പുന:സ്ഥാപിക്കുക (Ecosystem  Restoration)
  5. തായ്‌വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ വേൾഡ് പ്രൊട്ടക്ഷൻ അവാർഡ് 2021 ൽ ലഭിച്ചത് - എൻ.എസ്. രാജപ്പൻ 
  6. ജൈവ വൈവിദ്ധ്യസംരക്ഷണത്തിനു വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേരള വനം വകുപ്പ്‌ നല്‍കുന്ന അവാര്‍ഡ്‌ - വനമിത്ര
  7. ജല സ്രോതസ്സുകളുടെ സംരക്ഷണത്തിനും മഴ വെള്ള സംഭരണത്തിനുമായി കേന്ദ്ര ഗവണ്ഞെന്റ്‌ ആരംഭിച്ച ക്യാമ്പയിന്‍ - Catch the rain
  8. UNESCO യുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ പര്‍വ്വതനിര - പശ്ചിമ ഘട്ടം
  9. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - എം എസ് സ്വാമിനാഥൻ
  10. ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് - റേച്ചൽ കഴ്സൺ
  11. ‘നിശബ്ദ വസന്തം’ എന്ന വിഖ്യാതമായ പരിസ്ഥിതി ഗ്രന്ഥം രചിച്ചതാര് - റേച്ചൽ കഴ്സൺ
  12. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല ഏത് പേരിലറിയപ്പെടുന്നു - ജൈവമണ്ഡലം (ബയോസ്ഫിയർ)
  13. ഒരു ഭക്ഷ്യശൃംഖല ആരംഭിക്കുന്നത് - ഉൽപാദകരിൽ നിന്ന് (ഹരിതസസ്യങ്ങളിൽ നിന്ന്)
  14. ഒരു ഭക്ഷ്യശൃംഖല അവസാനിക്കുന്നത് - വിഘാടകരിൽ
  15. താപം, പ്രകാശം, ജലം, മണ്ണ് തുടങ്ങിയ ഘടകങ്ങൾ ക്ക് പറയുന്ന പേര് - അജീവിയ ഘടകങ്ങൾ
  16. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത് - മധ്യപ്രദേശ്
  17. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലുത് - ഭവാനി
  18. പശ്ചിമ ബംഗാളിലെ സുന്ദർബൻ പ്രസക്തമാകുന്നത് ഏതിനെ ചെടികളുടെ പേരിലാണ് - കണ്ടൽച്ചെടികൾ
  19. പ്രൊഫ. ജോൺ സി ജേക്കബിനെ ആത്മകഥ - ഹരിതദർശനം
  20. ആരോഗ്യകരമായ പരിസ്ഥിതിക്ക് രാജ്യത്തിന്റെ എത്ര ശതമാനം വനഭൂമി വേണം - 33%
  21. കേരളത്തിൽ ഏറ്റവും കുറവ് റിസർവ് വനമുള്ള ജില്ല ഏത് - പത്തനംതിട്ട
  22. കേരള ഗവൺമെന്റ് നൽകുന്ന ആദ്യത്തെ വനമിത്ര പുരസ്കാരം ലഭിച്ചതാർക്ക് - പ്രൊഫ. ജോൺ സി ജേക്കബ്
  23. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ഏത് - ആറളം വന്യജീവി സങ്കേതം
  24. സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ആര് - രാജീവ് ഗാന്ധി
  25. പൂക്കോട് തടാകം ഏത് ജില്ലയിലാണ് - വയനാട്
  26. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - പ്രൊഫ. ആർ മിശ്ര
  27. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് - മേധാപട്കർ
  28. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം എവിടെ - മണ്ണുത്തി (തൃശ്ശൂർ)
  29. ചിപ്കൊ എന്ന വാക്കിന്റെ അര്‍ത്ഥം - ചേര്‍ന്ന്‌ നില്‍ക്കുക
  30. ചിപ്‌കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌ - സുന്ദര്‍ ലാല്‍ ബഹുഗുണ (2021 മെയ്‌ 21ന്‌ അന്തരിച്ചു)
  31. “മരം മരിക്കുന്നതും മനുഷ്യൻ മരിക്കുന്നതും ഒരുപോലെ” ഇത് ആരുടെ വാക്കുകൾ - സുന്ദർലാൽ ബഹുഗുണ
  32. കേരളത്തിൽ ആദ്യമായി പരിസ്ഥിതി ക്യാമ്പ് നടന്നത് എവിടെയാണ് - ഏഴിമല ( കണ്ണൂർ, 1977)
  33. ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക്‌ രഹിത വിനോദ സഞ്ചാര കേന്ദ്രം - കുമരകം (കോട്ടയം)
  34. 2021 ലെ കാലാവസ്ഥ ദിനത്തിന്റെ പ്രമേയം - The ocean our climate and weather.
  35. ഈര്‍ജ്ജ സംരക്ഷണത്തില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും മുന്നിലെത്തിയ സംസ്ഥാനം - കേരളം
  36. ജൈവ വൈവിധ്യ രജിസ്റ്റര്‍ പുറത്തിറക്കിയ കേരളത്തിലെ ആദ്യഗ്രാമ പഞ്ചായത്ത്‌ - എടവക (വയനാട്‌)
  37. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് - നീലഗിരി ബയോസ്ഫിയർ റിസർവ്
  38. മണ്ണുകൊണ്ട് നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ ഡാം - ബാണാസുരസാഗർ ഡാം
  39. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ കാണപ്പെടുന്ന ദേശീയഉദ്യാനം - കാസിരംഗ നാഷണൽ പാർക്ക് (അസം)
  40. കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് - ഇന്ദുചൂഡൻ (കെ കെ നീലകണ്ഠൻ)
  41. ലോക ജൈവവൈവിധ്യ ദിനം -  മെയ് 22
  42. ലോക ഭൗമ ദിനം - ഏപ്രിൽ 22
  43. ലോക പർവ്വത ദിനം - ഡിസംബർ 11
  44. ലോക വന ദിനം - മാർച്ച് 21
  45. ലോക ജലദിനമായി ആചരിക്കുന്നത് - മാർച്ച് 22
  46. കേരള പരിസ്ഥിതിയുടെ പിതാവ് - ജോൺ സി ജേക്കബ്
  47. കേരളത്തിലെ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ - മഞ്ജു വാര്യർ
  48. ധവള വിപ്ലവത്തിന്റെ പിതാവ് - വർഗീസ് കുര്യൻ
  49. വന വിഭവങ്ങള്‍ സമാഹാരിച്ചു വിപണനം ചെയ്യുന്നതിനുള്ള സംരംഭം - വനശ്രീ
  50. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങള്‍ അറിയപ്പെടുന്നത്‌ - കമ്മ്യൂണിറ്റി റിസര്‍വുകള്‍
  51. പരിസ്ഥിതി സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം - 1986
  52. ആഗോള പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നവര്‍ക്ക്‌ നല്‍കുന്ന പുരസ്കാരം - ബ്ലു പ്ലാനറ്റ്‌ പ്രൈസ്‌
  53. ഇന്ത്യയും ഭൂട്ടാനും ചേര്‍ന്ന്‌ സംയുക്ത മേല്‍നോട്ടം വഹിക്കുന്ന ദേശീയ ഉദ്യാനം - മാനസ്സ്‌ ദേശീയോദ്യാനം (ആസാം)
  54. കേരളത്തിലെ ജൈവ ജില്ല - കാസർകോട്
  55. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല - പാലക്കാട്
  56. ലോകചരിത്രത്തിൽ ആദ്യമായി വനസംരക്ഷണത്തിനായി എഴുത്തുകാർ ചേർന്ന് പരിസ്ഥിതി സംഘടന രൂപവത്കരിച്ചത് എവിടെയാണ് - കേരളത്തിൽ
  57. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല - ഇടുക്കി
  58. മുത്തങ്ങ വന്യജീവി സങ്കേതം ഏതു ജില്ലയിൽ - വയനാട്
  59. കേരളത്തിൽ ആകെ എത്ര ദേശീയ ഉദ്യാനങ്ങൾ ഉണ്ട് - അഞ്ച് 
  60. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക് - തെന്മല (കൊല്ലം)
  61. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം - ചെന്തുരുണി വന്യജീവി സങ്കേതം
  62. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം - മംഗളവനം പക്ഷിസങ്കേതം (എറണാകുളം)
  63. കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം - മംഗളവനം
  64. കല്ലേൻ പൊക്കുടൻ പ്രസിദ്ധനായത് ഏത് ചെടികളെ സംരക്ഷിച്ചാണ് - കണ്ടൽ ചെടികൾ
  65. പരിസ്ഥിതിക്ക്‌ യോജിച്ച ഉല്‍പ്പന്നങ്ങള്‍ ക്ക്‌ നല്‍കുന്ന മുദ്ര - ഇക്കോ മാര്‍ക്ക്‌
  66. UNEP  -യുടെ പൂര്‍ണ്ണ രൂപം - United Nations Environmental Programme
  67. ഇന്ത്യയിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതം - ഗ്രേറ്റ്‌ ഇന്ത്യന്‍ ബസ്റ്റാര്‍ഡ്‌ വന്യ ജീവി സങ്കേതം (മഹാരാഷ്ട്ര )
  68. ഗ്രീന്‍ പീസിന്റെ ആസ്ഥാനം - ആസ്റ്റര്‍ഡാം (നേതര്‍ ലാന്‍ഡ്‌)
  69. വന വിസ്തൃതി ഏറ്റവും കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം - ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
  70. ഇന്ത്യയിലെ സജീവ അഗ്നി പര്‍വ്വതം - ബാരന്‍ ദ്വീപ്‌
  71. സമ്പൂര്‍ണ മായി യുനെസ്കോ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള രാജ്യം ഏത്‌ - വത്തിക്കാന്‍
  72. ലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതീക പ്രശ്നങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ കഴിയുന്നവര്‍ക്കായി ബ്രിട്ടനിലെ വില്യം രാജകുമാരന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം - ഏര്‍ത്ത്‌ ഷൂട്ട്‌ അവാര്‍ഡ്‌
  73. ‘ഇന്ത്യയുടെ ധാന്യപ്പുര’ എന്നറിയപ്പെടുന്ന സംസ്ഥാനം - പഞ്ചാബ് 
  74. കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം - പൂക്കോട് തടാകം വയനാട്
  75. കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് - ചിങ്ങം 1
  76. IUCN ന്റെ Red data book ഇല്‍ ഇടം പിടിച്ച കേരളത്തിലെ വന്യജീവി സങ്കേതം - പറമ്പിക്കുളം വന്യജീവി സങ്കേതം
  77. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്‌ - ഇന്‍ഡോര്‍ (മധ്യപ്രദേശ്‌)
  78. കേരളത്തില്‍ അവസാനം നിലവില്‍ വന്ന വന്യ ജീവി സങ്കേതം - കരിമ്പുഴ 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍