ലഹരി വിരുദ്ധ ദിന ക്വിസ്
- ലഹരി വിരുദ്ധ ദിനം - ജൂണ്‍ 26
- 2021-ലെ ലോക ലഹരി വിരുദ്ധ ദിന സന്ദേശം എന്താണ് - Share Facts On Drugs, Save Lives
- കേരളത്തില്‍ പുകയില കൃഷി ചെയ്യുന്ന ജില്ല - കാസര്‍ഗോഡ്
- പുകയിലയില്‍ അടങ്ങിയിട്ടുള്ള വിഷ വസ്തു - നിക്കോട്ടിന്‍
- ഏത് വർഷം മുതലാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 26 ലഹരി വിരുദ്ധ ദിനമായി ആചരിക്കാന്‍ തുടങ്ങിയത് - 1987
- പുകയില ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം - ചൈന
- പുകയില ഇന്ത്യയില്‍ കൊണ്ടുവന്നത് - പോർച്ചുഗീസ്
- കേരളത്തില്‍ ആദ്യ പുകയില വിരുദ്ധ ജില്ലാ ഏത് - കോട്ടയം
- കേരളത്തിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്ത് - കാഞ്ചിയാർ (ഇടുക്കി)
- കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം - കോഴിക്കോട്
- കൊലയാളി മരുന്ന് എന്നറിയപ്പെടുന്ന മയക്ക് മരുന്ന് - ബ്രൗൺഷുഗർ
- കേരളത്തില്‍ ഏറ്റവും വലിയ മദ്യ ദുരന്തം - വൈപ്പിന്‍
- മദ്യം വിഷമാണ് അത് ഉണ്ടാക്കരുത്, കൊടുക്കരുത് കുടിക്കരുത് എന്ന് പറഞ്ഞതാര് - ശ്രീ നാരായണഗുരു
- ഇന്ത്യയിലെ ആദ്യത്തെ പുകയില വിരുദ്ധ ഗ്രാമം - കൂളിമാട് (കോഴിക്കോട്)
- മദ്യപാനം രോഗമാണ് എന്ന് പ്രഖ്യാപിച്ച സംഘടന - WHO
- പുകവലി ബാധിക്കുന്ന ശരീര ഭാഗം ഏത് - ശ്വാസകോശം
- അമിത മദ്യപാനം ശരീരത്തിന്റെ ഏത് അവയവത്തെ ബാധിക്കുന്നു - കരള്‍
- ഏത് ചെടിയുടെ ഇലയാണ് പുകയിലയായി ഉപയോഗിക്കുന്നത് - നിക്കോട്ടിയാന
- ലഹരി വർജ്ജനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപീകരിച്ച പദ്ധതി - വിമുക്തി
- ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത നഗരം - ചണ്ഡീഗഡ്
- ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം - ഭൂട്ടാൻ
0 അഭിപ്രായങ്ങള്‍