Ticker

6/recent/ticker-posts

Header Ads Widget

ഉതൃട്ടാതി തിരുനാള്‍ റാണി ഗൗരി പാര്‍വ്വതീഭായി (1815 - 1829)


ഉതൃട്ടാതി തിരുനാള്‍ റാണി ഗൗരി പാര്‍വ്വതീഭായി (1815 - 1829)

  1. തിരുവിതാംകൂറിലെ ആദ്യ മുഴുവന്‍ സമയ റീജന്‍റ്‌ - റാണി ഗൗരി പാര്‍വ്വതീഭായി
  2. വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ കടമയാണെന്ന്‌ പ്രഖ്യാപിച്ച തിരുവിതാംകൂര്‍ ഭരണാധികാരി - റാണി ഗൗരി പാര്‍വ്വതീഭായി
  3. പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി - റാണി ഗൗരി പാര്‍വ്വതീഭായി
  4. പാര്‍വ്വതി പുത്തനാര്‍ പണികഴിപ്പിച്ചത്‌ - റാണി ഗൗരി പാര്‍വ്വതീഭായി
  5. സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വേതനം നല്‍കാതെ തൊഴിലാളികളെ ഏര്‍പ്പെടുത്തിയിരുന്ന പതിവ്‌ അവസാനിപ്പിച്ച തിരുവിതാംകൂര്‍ ഭരണാധികാരി - റാണി ഗൗരി പാര്‍വ്വതീഭായി
  6. സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങള്‍ ധരിക്കുന്നതിനുള്ള അടിയറപ്പണം എന്ന സമ്പ്രദായം അവസാനിപ്പിച്ച ഭരണാധികാരി - റാണി ഗൗരി പാര്‍വ്വതീഭായി
  7. തിരുവിതാംകൂറില്‍ താണ ജാതിയില്‍പ്പെട്ടവര്‍ക്ക്‌ സ്വര്‍ണ്ണം, വെള്ളി മുതലാവയിലുള്ള ആഭരങ്ങള്‍ അണിയാനുള്ള അനുമതി നല്‍കിയത്‌ - റാണി ഗൗരി പാര്‍വ്വതിഭായി
  8. തിരുവിതാംകൂറില്‍ കയറ്റുമതി ഇറക്കുമതി ചുങ്കങ്ങള്‍ നിര്‍ത്തലാക്കിയ ഭരണാധികാരി - റാണി ഗൗരി പാര്‍വ്വതിഭായി
  9. തിരുവിതാംകൂറില്‍ എല്ലാവര്‍ക്കും പുര ഓടുമേയാനുള്ള അനുമതി നല്‍കിയ ഭരണാധികാരി - റാണി ഗൗരി പാര്‍വ്വതിഭായി
  10. ആലപ്പുഴയിലും കോട്ടയത്തും പെണ്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചത്‌ - റാണി ഗൗരി പാര്‍വ്വതിഭായി
  11. 1821 ല്‍ കോട്ടയത്ത്‌ സി.എം.എസ്‌ പ്രസ്സ്‌ സ്ഥാപിതമായപ്പോള്‍ ഭരണാധികാരി - റാണി ഗൗരി പാര്‍വ്വതിഭായി
  12. ലണ്ടന്‍ മിഷന്‍ സൊസൈറ്റി (1145) നാഗര്‍കോവിലില്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌ - റാണി ഗൗരി പര്‍വ്വതീ ഭായിയുടെ കാലത്താണ്‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍