പഴശ്ശി വിപ്ലവം
പഴശ്ശി വിപ്ലവം
- പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയ രാജാവ് ആര് - കോട്ടയം കേരള വർമ്മ പഴശ്ശിരാജ (കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം )
- ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശി രാജാവിന്റെ കേന്ദ്രമായിരുന്ന മല ഏത് - പുരളിമല
- പുരളി ശെമ്മൻ എന്ന പേരിൽ അറിയപ്പെടുന്നതാര് - പഴശ്ശിരാജ
- പഴശ്ശിരാജയുടെ രാജവംശമായ കോട്ടയം രാജവംശം സ്ഥാപിച്ചതാര് - ഹരിശ്ചന്ദ്ര പെരുമാൾ
- മലബാറിൽ ബ്രിട്ടീഷുകാർ നേരിട്ട ശക്തമായ സമരങ്ങൾ ആയിരുന്നു - പഴശ്ശി വിപ്ലവങ്ങൾ
- എന്തായിരുന്നു പഴശ്ശി വിപ്ലവങ്ങൾക്ക് കാരണമായ ഘടകം - ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾ
- കേരള സിംഹം എന്നറിയപ്പെടുന്നതാര് - പഴശ്ശിരാജ
- പഴശ്ശിരാജയെ കുറിച്ച് 'കേരളസിംഹം' എന്ന പുസ്തകം എഴുതിയതും പഴശ്ശിരാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചതും ആര് - സർദാർ കെ എം പണിക്കർ
- പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ - മാനന്തവാടി
- പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നതെവിടെ - കണ്ണൂർ ( വളപട്ടണം പുഴയിൽ)
- പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത് - ഈസ്റ്റ് ഹിൽസ് , കോഴിക്കോട്
- പൈച്ചിരാജ, കൊട്ട്യോട്ട് രാജ എന്നിങ്ങനെ ബ്രിട്ടീഷ് രേഖകളിൽ പരാമർശിച്ചിരിക്കുന്നത് ആരേ - പഴശ്ശി രാജയെ
- ഒന്നാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം - 1793 - 1797
- രണ്ടാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം - 1800 - 1805
- ഒന്നാം പഴശ്ശി വിപ്ലവം അവസാനിപ്പിക്കാൻ പഴശ്ശിരാജയ്ക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായി നിന്നതാര് - ചിറക്കൽ രാജാവ്
- ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം ഏത് - കുറിച്ച്യർ
- പഴശ്ശിയെ സഹായിച്ച കുറിച്യ നേതാവ് ആര് - തലയ്ക്കൽ ചന്തു
- തലയ്ക്കൽ ചന്തുവിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ - പനമരം
- പഴശ്ശി രാജാവിന്റെ സർവ്വസൈന്യാധിപൻ ആര് - കൈതേരി അമ്പു നായർ
- പഴശ്ശിരാജയുടെ പ്രധാനമന്ത്രി ആയിരുന്നതാര് - കണ്ണവത്ത് ശങ്കരൻ നമ്പ്യാർ
- ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധ തന്ത്രം ഏതായിരുന്നു - ഗറില്ല യുദ്ധ മുറ
- പഴശ്ശി വിപ്ലവ സമയത്തെ മലബാറിലെ സബ്കളക്ടർ ആരായിരുന്നു - തോമസ് ഹാർവെ ബാബർ
- പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ആര് - കേണൽ ആർതർ വെല്ലസ്ലി
- പഴശ്ശിരാജ ക്കെതിരെ യുദ്ധം ചെയ്യാൻ ആർതർ വെല്ലസ്ലി നിയമിച്ച 1200 പോലീസുകാരടങ്ങിയ പ്രത്യേക സേനയുടെ പേര് - കോൽക്കാർ
- പഴശ്ശിരാജ മരണമടഞ്ഞ വർഷം - 1805 നവംബർ 30
- കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചതാര് - ഹരിഹരൻ
- രണ്ടാം പഴശ്ശി വിപ്ലവത്തിന്റെ പെട്ടന്നുണ്ടായ കാരണം - ബ്രിട്ടീഷുകാർ വയനാട് പിടിച്ചെടുക്കാന്‍ ശ്രമിച്ചത്
- ഒളിപ്പോര് നടത്താന്‍ പഴശ്ശിയെ സഹായിച്ചത് - ചെമ്പന്‍ പോക്കര്‍, കൈതേരി അമ്പു നായര്‍, എടച്ചേന കുങ്കന്‍ നായര്‍, വയനാട്ടിലെ കുറിച്യര്‍ നേതാവായ തലയ്ക്കല്‍ ചന്തു
- എടച്ചേന കുങ്കന്‍ , തലയ്ക്കല്‍ ചന്തു എന്നിവര്‍ ചേര്‍ന്ന് പനമരംകോട്ട പിടിച്ചെടുത്ത വര്‍ഷം - 1802
- പഴശ്ശിരാജാവിന്റെ ജീവിതം ഇതിവൃത്തമാക്കി കേരള സിംഹം എന്ന പേരില്‍ ചരിത്രനോവല്‍ എഴുതിയത് - സര്‍ദാര്‍ കെ എം പണിക്കര്‍
- പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത് ഏവിടെ - മാനന്തവാടി
- പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത് ഏവിടെ - കണ്ണൂർ
- പഴശ്ശി മ്യൂസിയം സ്ഥിതി ചെയുന്നത് ഏവിടെ - കോഴിക്കോട്
2 അഭിപ്രായങ്ങള്‍
very good notes. thank you
മറുപടിഇല്ലാതാക്കൂGood
മറുപടിഇല്ലാതാക്കൂ