Ticker

6/recent/ticker-posts

Header Ads Widget

ഔട്ട്പുട്ട് ഡിവൈസസ്


ഔട്ട്പുട്ട് ഡിവൈസസ് (Output Device)

  1. പ്രോസസ്സിംഗിനു ശേഷം കമ്പ്യൂട്ടറിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ - ഔട്ട്പുട്ട്
  2. ഔട്ട്പുട്ട് ലഭ്യമാക്കുന്ന ഉപകരണങ്ങൾ അറിയപ്പെടുന്നത് - ഔട്ട്പുട്ട് ഉപകരണങ്ങൾ
  3. വിഷ്വൽ ഡിസ്‌പ്ലേ യൂണിറ്റ് (V.D.U) എന്നറിയപ്പെടുന്ന കമ്പ്യൂട്ടറിന്റെ ഭാഗം - മോണിറ്റർ
  4. ബ്ലാക്ക് ആന്റ് വൈറ്റ് മോണിറ്റർ എന്നറിയപ്പെടുന്നത് - മോണോക്രോം മോണിറ്റർ
  5. മോണിറ്ററിലെ resolution എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - മോണിറ്ററിലെ പിക്സലുകളുടെ എണ്ണത്തെ 
  6. കമ്പ്യൂട്ടർ വഴി ടി. വി. കാണാൻ സഹായിക്കുന്ന ഉപകരണം - ടി. വി. ട്യൂണർ കാർഡ്
  7. കമ്പ്യൂട്ടറിലെ വിവരങ്ങൾ പ്രിന്റ് ചെയ്യിക്കാൻ ഉപയോഗിക്കുന്ന ഔട്ട്പുട്ട്  ഉപകരണം - പ്രിന്റർ
  8. പ്രിന്റു ചെയ്യുന്ന പ്രവർത്തനരീതി അനുസരിച്ച് പ്രിന്ററുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു - ഇംപാക്റ്റ് പിന്റർ, നോൺ-ഇംപാക്റ്റ് പിന്റർ 
  9. പ്രധാന ഇംപാക്റ്റ് പ്രിന്ററുകൾ - ലൈൻ പ്രിന്റർ, ഡ്രം പ്രിന്റർ, ചെയിൻ പ്രിന്റർ, ക്യാരക്ടർ പ്രിന്റർ, ഡോട്ട് മെട്രിക്സ് പ്രിന്റർ, ഡെയ്സി വീൽ പ്രിന്റർ
  10. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഒരു പോയിന്റിംഗ് ഉപകരണം - മൗസ്
  11. പ്രധാന ഔട്ട്പുട്ട് ഉപകരണങ്ങൾ - വി.ഡി.യു. (വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്), പ്രിന്റർ, പ്ലോട്ടർ, സ്പീക്കർ, വീഡിയോ കാർഡ്, സൗണ്ട് കാർഡ്, ഹെഡ്ഫോൺ, പ്രൊജക്ടർ
  12. പ്രധാന നോൺ ഇംപാക്റ്റ് പ്രിന്ററുകൾ - ഇൻക്ജെറ്റ്  പ്രിന്റർ, ലേസർ പ്രിന്റർ 
  13. ഒരു പ്രിന്ററിന്റെ ഔട്ട്പുട്ട് റസലൂഷൻ കണക്കാക്കുന്ന യൂണിറ്റ് - DPI (Dots Per Inch)
  14. പ്രിന്ററുകൾ മുൻപ് അറിയപ്പെട്ടിരുന്നത് - പഞ്ച്കാർഡ് (Punch Card) 
  15. ഏറ്റവും വേഗത കൂടിയ പ്രിന്റർ - ലേസർ  പ്രിന്റർ
  16. കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കുന്ന യൂണിറ്റ് - ഔട്ട്പുട്ട് യൂണിറ്റ്
  17. കമ്പ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് ഉപകരണം - മോണിറ്റർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍