കേരളത്തിലുടെ കടന്നുപോകുന്ന പ്രമുഖ ദേശീയ പാതകൾ
പുതിയ പേര് - ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
- NH 66 - പനവേൽ - കന്യാകുമാരി
- NH 85 - കൊച്ചി - ടൊണ്ടിപോയിന്റ്
- NH 183 - ഡിണ്ടിഗൽ - കൊട്ടാരക്കര
- NH 183 A - അടൂർ - വണ്ടിപ്പെരിയാർ
- NH 544 - സേലം - എറണാകുളം
- NH 744 - തിരുമംഗലം - കൊല്ലം
- NH 766 - കോഴിക്കോട് - കൊല്ലെഗൽ
- NH 966 - ഫറോക്ക് -പാലക്കാട്
- NH 966 A - കളമശ്ശേരി - വല്ലാർപാടം
- NH 966 B - കുണ്ടന്നൂർ - വെല്ലിങ്ടൺ
- NH 185 - അടിമാലി - കുമിളി
0 അഭിപ്രായങ്ങള്‍