Ticker

6/recent/ticker-posts

Header Ads Widget

നായര്‍ ആക്ട്


നായര്‍ ആക്ട്

  1. ഒന്നാം നായര്‍ ആക്ട്‌ പാസ്സാക്കിയ വര്‍ഷം - 1912
  2. ഒന്നാം നായര്‍ ആക്ട്‌ പാസാക്കിയ തിരുവിതാംകൂര്‍ രാജാവ്‌ - ശ്രീ മൂലം തിരുനാള്‍
  3. രണ്ടാം നായര്‍ ആക്ട്‌ പാസാക്കിയ വര്‍ഷം - 1925
  4. രണ്ടാം നായര്‍ ആക്ട്‌ പാസാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി - റാണി സേതു ലക്ഷ്മിഭായി
  5. തിരുവിതാംകൂറില്‍ മരുമക്കത്തായം അവസാനിപ്പിച്ചത്‌ - റാണി സേതു ലക്ഷ്മിഭായി (1925 ലെ നായര്‍ ആക്ട്‌ പ്രകാരം)
  6. മലബാറിലെ നമ്പൂതിരിമാരുടെയും മാപ്പിളമാരുടെയും ദായ്ക്രമത്തില്‍ മാറ്റം വരുത്തിയ നിയമം - 1933 ലെ മദിരാശി നമ്പൂതിരി ആക്ട്‌ / മാപ്പിള ആക്ട്‌
  7. കൊച്ചിന്‍ നായര്‍ ആക്ട്‌ (1937 - 1938) പ്രകാരം ഭാര്യയ്ക്കും സ്വന്തം മക്കള്‍ക്കും പിന്തുടര്‍ച്ചാവകാശം അനുവദിച്ചു
  8. 1933 ലെ മദ്രാസ് മരുമക്കത്തായം ആക്ട് മലബാറിലും പിതാവിൽ നിന്ന് പുത്രനിലേക്ക് പിന്തുടർച്ചാവകാശം അനുവദിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍