Kerala PSC General Knowledge Questions and Answers - 1
Kerala PSC General Knowledge Questions and Answers
പി സ് സി യുടെ ഡാറ്റ ബാങ്കിൽ നിന്നുള്ള ചോദ്യങ്ങൾ
- ഷോര്‍ട്ട് ഹാന്‍ഡിന്റെ ഉപജ്ഞാതാവ് - ഐസക് പിറ്റമാന്‍
- റേഡിയോ കണ്ടുപിടിച്ചത് ആര്‍ - മാർക്കോണി
- നൈലിന്റെ ദാനം എന്നറിയപ്പെടുന്നത് - ഈജിപ്ത്
- ഇന്ത്യയിലെ വെനീസ് - ആലപ്പുഴ
- 1215 ജൂണ്‍ 15 ന്റെ പ്രാധാന്യം - മാഗ്ന കാര്‍ട്ട ഒപ്പുവെച്ചു
- 1939 സെപ്തംബര്‍ ഒന്നിന്റെ പ്രാധാന്യം - രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു
- 1776 ജൂലൈ നാലിന്റെ പ്രാധാന്യം - അമേരിക്കയ്ക്ക് സ്വാതന്ത്ര്യം
- ഫിലോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - ഭാഷ
- ഇന്ത്യയെന്ന പേരിന് നിദാനമായ നദി - സിന്ധു
- ഡീസല്‍ എഞ്ചിന്‍ കണ്ടുപിടിച്ചത് - റുഡോള്‍ഫ് ഡീസല്‍
- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത് - എ.ഒ.ഫ്യും
- സി.ബി.ഐ.യുടെ പൂര്‍ണരൂപം - സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇന്‍ വെസ്റ്റിഗേഷന്‍
- ശാസ്താംകോട്ട തടാകം ഏതു ജില്ലയില്‍ - കൊല്ലം
- രാമാനുജം ഏത് വിഷയത്തില്‍ പ്രസിദ്ധന്‍ - ഗണിതം
- ഏഴു കുന്നുകളുടെ നഗരം - റോം
- കുഷ്ഠരോഗമുണ്ടാക്കുന്ന അണു - മൈക്രോ ബാക്ടീരിയം ലെപ്രേ
- കണ്ണിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ - വിറ്റാമിന്‍ എ
- നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ളം - സിട്രിക് അമ്ളം
- തൈറോക്സിന്റെ കുറവുമൂലം കുട്ടികളില്‍ ഉണ്ടാകുന്ന രോഗം - ക്രെട്ടിനിസം
- ഐസ് പ്ലാന്റുകളില്‍ ഉപയോഗിക്കുന്ന വാതകം - അമോണിയ
- ഫാക്ടംഫോസിന്റെ രാസനാമം - അമോണിയം കാര്‍ബണേറ്റ്
- രക്തസമ്മര്‍ദം അളക്കുന്ന ഉപകരണം - സ്ഫിശ്മോമാനോമീറ്റര്‍
- വൈദ്യുതിയുടെ വാണിജ്യ ഏകകം- കിലോവാട്ട് അവര്‍
- നുമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ് - നാണയം
- ആദ്യത്തെ ക്രേന്ദ്ര വനിതാ ക്യാബിനറ്റ് മന്ത്രി - രാജ്കുമാരി അമൃത്കൗര്‍
- മുഹമ്മദ് നബി ജനിച്ച സ്ഥലം - മെക്ക
- സ്വാമി വിവേകാനന്ദന്റെ ഗുരു - ശ്രീരാമകൃഷ്ണ പരമഹംസര്‍
- നൊബേല്‍ സമ്മാനം നേടിയ ആദ്യത്തെ ഭാരതീയന്‍ - രബീന്ദ്ര നാഥ് ടാഗോര്‍
- ആദൃത്തെ ലോകകപ്പ് ക്രിക്കറ്റിനു വേദിയായത് - ഇംഗ്ലണ്ട്
- പിറവി എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകന്‍ - ഷാജി എന്‍.കരുണ്‍
- ഗളിവറുടെ സഞ്ചാരകഥകള്‍ രചിച്ചത് - ജോനാഥന്‍ സ്വിഫ്റ്റ്
- വിളക്കേന്തിയ വനിത എന്നറിയപ്പെട്ടത് - ഫ്ളോറന്‍സ് നൈറ്റിം ഗേല്‍
- സന്തോഷ് ട്രോഫി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു - ഫുട്‌ബോള്‍
- ഇന്ത്യയില്‍ ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതി - പരമവീരച്രരകം
- പ്രഭാതനക്ഷത്രം എന്നറിയപ്പെടുന്നത് - ശുക്രൻ
- 1959-ല്‍ സ്ഥാപിതമായ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എവിടെയാണ് - ന്യൂഡല്‍ഹി
- നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്‍- ഹൈദരാബാദ്
- മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്, ശാസ്ത്രമില്ലാത്ത മതം കുരുടനും ആരുടേതാണ് ഈ വാക്കുകള്‍ - ഐന്‍സ്റ്റീന്‍
- ഈര്‍പ്പം അളക്കുന്നതിനുള്ള ഉപകരണം - ഹൈഗ്രോമീറ്റര്‍
- സര്‍ഗാസോ കടല്‍ ഏതു സമുദ്രത്തിന്റെ ഭാഗമാണ് - അത്ലാന്റിക്
- ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു - പരിസ്ഥിതി സംരക്ഷണം
- ഇന്ത്യന്‍ യൂണിയന്റെ ബഡ്ജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് - പി.സി. മഹലനോബിസ്
- ഇന്ത്യയില്‍ ഏത് മേഖലയിലാണ് സഹകരണ പ്രസ്ഥാനം ആദൃമായി ആരംഭിച്ചത് - കാര്‍ഷിക കടം
- മദര്‍ തെരേസ ജനിച്ച രാജ്യം - മുന്‍ യുഗോസ്റ്റാവൃയിലെ മാസി ഡോണിയയില്‍
- മിസ്റ്റര്‍ നൈറ്റ് എന്നറിയപ്പെട്ട റഷ്യന്‍ നേതാവ് - ആന്‍ഡ്രെയി ഗ്രോമൈകോ
- കുടല്‍ കമ്മീഷന്‍ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത് - ഗാന്ധി സ്മാരക നിധിയുടെ പ്രവര്‍ത്തനം
- വിമോചന സമരകാലത്ത് ജീവശിഖാജാഥ നയിച്ചത് - മന്നത്ത് പദ്മനാഭന്‍
- നീലഗിരിയില്‍ നാരായണഗുരുകുലം സ്ഥാപിച്ചതാര് - നടരാജഗുരു
- ഏത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ടി.കെ.മാധവന്‍ വക്കം സത്യാഗ്രഹം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത് - കാക്കിനഡ
- ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്നു വിശേഷിപ്പിച്ചത് - ജി.ശങ്കരക്കുറുപ്പ്
- കായിക പരിശീലകര്‍ക്കുള്ള ദേശീയ അവാര്‍ഡ് - ദ്രോണാചാര്യ അവാര്‍ഡ്
- ആദ്യത്തെ വേദം- ഋഗ്വേദം
- ജൈനമത സ്ഥാപകന്‍ - മഹാവീരന്‍
- അശോക ചക്രവര്‍ത്തിയുടെ തലസ്ഥാനം - പാടലീപുത്രം
- മുഗള്‍ ഭരണത്തിന് അടിത്തറയിട്ട യുദ്ധം- 1526 ലെ ഒന്നാം പാനിപ്പട്ടുയുദ്ധം
- ഇന്ത്യന്‍ യൂണിയന്റെ ഏറ്റവും തെക്കേയറ്റം - ഇന്ദിരാ പോയിന്റ്
- ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം - അങ്കോര്‍വാട്ട്
- കുവൈറ്റിലെ നാണയം- കുവൈറ്റി ദിനാര്‍
- ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
- ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം - കരള്‍
- സുവര്‍ണ പഗോഡകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം - മ്യാന്‍മര്‍
- ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്നത് - പാമീര്‍
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി- പനാജി
- ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം - മനില
- ഗോല്‍ഗുംബാസ് എവിടെയാണ് - ബീജാപ്പൂര്‍
- ഇന്ത്യാ ഗേറ്റ് എവിടെയാണ് - ന്യൂ ഡൽഹി
- നൊബേല്‍ സമ്മാനം നേടിയ അദ്യത്തെ ഭാരതീയന്‍ - രബീന്ദ്രനാഥ് ടാഗോര്‍
- ഓറോവില്ലി എവിടെയാണ്- പുതുച്ചേരി
- കുളു താഴ്വര ഏത് സംസ്ഥാനത്താണ് - ഹിമാചല്‍ പ്രദേശ്
- കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് ഏതു സംസ്ഥാനത്ത് - ഉത്തരാഖണ്ഡ്
- ദി ട്രിബ്യൂണ്‍ എവിടെ നിന്നുമാണ് പ്രസിദ്ധീകരിക്കുന്നത്- ചണ്‌ഡിഗഡ്
- നാഷണല്‍ ഡിഫന്‍സ് അക്കാദമി എവിടെയാണ് - ഖഡക് വാസ് ല
- ജാലിയന്‍വാലാബാഗ് ഏതു സംസ്ഥാനത്താണ് - പഞ്ചാബ്
- യു.എന്‍. പതാകയിലെ ചിത്രം - ഒലിവു ശിഖരങ്ങള്‍ക്കിടയില്‍ ലോക ഭൂപടം
- കവിയുടെ കാല്‍പാടുകള്‍ ആരുടെ ആത്മകഥയാണ് - പി.കുഞ്ഞി രാമന്‍ നായര്‍
- വേളാങ്കണ്ണി ഏത് സംസ്ഥാനത്താണ് - തമിഴ്നാട്
- കേരളത്തിലെ ആദ്യ മുഖൃമന്ത്രി - ഇ.എം.എസ്. നമ്പൂതിരിപ്പാട്
- മുകാംബിക ക്ഷേത്രം ഏത് സംസ്ഥാനത്ത് - കര്‍ണാടകം
- ഏതെല്ലാം ഭാഷകള്‍ ചേര്‍ന്നതാണ് മണിപ്രവാളം - മലയാളവും സംസ്കൃതവും
- ബച്ചാവത് റിപ്പോര്‍ട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - പത്ര പ്രവര്‍ത്തകരുടെ വേതനം
- ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശ്ശബ്ദ സിനിമ - രാജാ ഹരിശ്ചന്ദ്ര
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് എവിടെയാണ് - ബാംഗ്ലൂര്‍
- ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം - കൊല്‍ക്കത്ത
- ആള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് എവിടെയാണ് - മൈസൂര്‍
- വിജയവാഡ ഏതു നദിയുടെ തീരത്താണ് - കൃഷ്ണ
- ജബല്‍പൂര്‍ ഏതുനദിയുടെ തീരത്താണ് - നര്‍മദ
- ഗുവഹത്തി ഏത് നദിയുടെ തീരത്താണ് - ബ്രഹ്മപുത്ര
- സുറത്ത് ഏതു നദിയുടെ തീരത്താണ് - താപ്തി
- ഏത് നദിയുടെ തീരത്താണ് ആഗ്ര - യമുന
- നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം - ഈജിപ്ത്
- ഇന്ത്യയില്‍ സായുധ സേനകളുടെ സുപ്രീം കമാന്‍ഡര്‍ - പ്രസിഡന്റ്
- അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് രചിച്ചതാര് - വി.ടി.ഭട്ടതിരിപ്പാട്
- വര്‍ക്കല ഏത് ജില്ലയില്‍ - തിരുവനന്തപുരം
- സോനല്‍ മാന്‍സിങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - ഒഡീസി
- സിന്ധുനദീതട സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലം - മൊഹന്‍ജൊദാരോ
- സാലിം അലി ഏത് നിലയിലാണ് പ്രസിദ്ധന്‍ - പക്ഷിശാസ്ത്രജ്ഞന്‍
- ലേക് പാലസ് എവിടെയാണ് - ഉദയ്പൂര്‍
- പുരാണ പ്രകാരം കേരളത്തെ കടല്‍മാറ്റി സൃഷ്ടിച്ചത് - പരശുരാമന്‍
- ആല്‍ഗകള്‍ എവിടെ കാണപ്പെടുന്നു - ജലം
- നെഹ്‌റുവിനുശേഷം ആക്ടിങ് പ്രധാനമന്ത്രിപദം വഹിച്ചത് - ഗുല്‍സരിലാല്‍ നന്ദ
0 അഭിപ്രായങ്ങള്‍