Kerala Public Service Commission (KPSC), has uploaded the Provisional Answer Key for SSLC Level Common Preliminary Examination - Stage 1, 2, 3 and 4
കേരള പിഎസ്‌സി പത്താം ക്ലാസ് പൊതു പ്രാഥമിക പരീക്ഷയ്ക്കുള്ള താൽക്കാലിക ഉത്തര സൂചിക പ്രസിദ്ധികരിച്ചു. keralapsc.gov.in എന്ന കേരള പിഎസ്‌സിയുടെ ഔദോഗിക വെബ്‌സൈറ്റിൽ നിന്ന് താൽക്കാലിക ഉത്തര സൂചിക PDF രൂപത്തിൽ ഇപ്പോൾ ഡൌൺലോഡ് ചെയ്യാൻ കഴിയും.
കേരള പി.എസ്.സി കോമൺ പ്രിലിമിനറി പരീക്ഷയുടെ (എസ്‌എസ്‌എൽസി) സ്റ്റേജ് 1, 2, 3, 4 കളുടെ ഉത്തരം കീയുടെ ലിങ്കുകൾ ചുവടെ നൽകിയിരിക്കുന്നു.
- Kerala PSC Common Preliminary Exam SSLC Question Paper Download Link Stage 1
- Kerala PSC Common Preliminary Exam SSLC Answer Key Download Link Stage 1
- Kerala PSC Common Preliminary Exam SSLC Question Paper Download Link Stage 2
- Kerala PSC Common Preliminary Exam SSLC Answer Key Download Link Stage 2
- Kerala PSC Common Preliminary Exam SSLC Question Paper Download Link Stage 3
- Kerala PSC Common Preliminary Exam SSLC Answer Key Download Link Stage 3
- Kerala PSC Common Preliminary Exam SSLC Question Paper Download Link Stage 4
- Kerala PSC Common Preliminary Exam SSLC Answer Key Download Link Stage 4
കെപിഎസ്‌സി വെബ്‌സൈറ്റ് അനുസരിച്ച് - നിശ്ചിത സമയത്തിനുള്ളിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് സാധുവായ പരാതികളെക്കുറിച്ച് വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് പരിഷ്‌ക്കരിച്ച അന്തിമ ഉത്തര കീ PSC ബുള്ളറ്റിനിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. അന്തിമ ഉത്തര കീ പ്രസിദ്ധീകരിച്ചതിനുശേഷം ലഭിക്കുന്ന പരാതികൾ സ്വീകരിക്കില്ല.
Download KPSC SSLC Provisional Answers PDF Here.
0 അഭിപ്രായങ്ങള്‍