ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ത്ത ചേര്‍ത്ത ഭരണാധികാരി - ധര്‍മ്മരാജാവ്
ധര്‍മ്മരാജയുടെ പ്രശസ്തനായ ദളവ - അയ്യപ്പന്‍മാര്‍ത്താണ്ഡപിള്ള
തെക്കേമുഖം, വടക്കമുഖം, പടിഞ്ഞാറേമുഖം എന്നിങ്ങനെ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തെ വിഭജിച്ചത് - അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള
വര്‍ക്കല നഗരത്തിന്റെ സ്ഥാപകന്‍ - അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള
തിരുവിതാംകൂര്‍ തലസ്ഥാനം പത്മനാഭപുരത്തു (കല്‍ക്കുളം) നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയത് - കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ (1790)
കിഴക്കേ കോട്ടയുടെയും പടിഞ്ഞാറേ കോട്ടയുടെയും പണി പൂര്‍ത്തിയാകുമ്പോള്‍ തിരുവിതാംകൂര്‍ രാജാവ് - ധര്‍മ്മരാജ (പണി ആരംഭിച്ചത് മാർത്താണ്ഡവര്‍മ്മയുടെ കാലത്താണ്)
എം. സി റോഡിന്റെ പണി ആരംഭിച്ചത് - രാജാ കേശവദാസ്
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയുടെ സദസ്സില്‍ ജീവിച്ചിരുന്ന പ്രമുഖ കവികള്‍ - കുഞ്ചന്‍നമ്പ്യാര്‍, ഉണ്ണായിവാര്യര്‍
കര്‍ണാടക സംഗീതത്തിലെ സപ്തസ്വരങ്ങള്‍ കേള്‍പ്പിക്കുന്ന പ്രത്യേകതരം കല്‍ത്തൂണുകളോടു കൂടിയ കുലശേഖരമണ്ഡപം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പണികഴിപ്പിച്ചത് - കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
ഇതര മതാനുയായികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ വാഴ്ത്തിക്കൊണ്ട് റോമിലെ പോപ്പിന്റെ കത്ത് ലഭിച്ച തിരുവിതാംകൂര്‍ രാജാവ് - ധര്‍മ്മരാജ
0 അഭിപ്രായങ്ങള്‍