കേരള ചരിത്രത്തിലെ പ്രധാന വർഷങ്ങൾ
കേരള ചരിത്രത്തിലെ പ്രധാന വർഷങ്ങൾ
- വാസ്‌കോ ഡാ ഗാമ കേരളത്തിൽ - 1498
- ഉദയംപേരൂർ സുനഹദോസ് - 1599
- കൂനൻ കുരിശ് സത്യപ്രതിജ്ഞ - 1653
- അഞ്ചുതെങ്ങ് കലാപം-1697
- ആറ്റിങ്ങൽ കലാപം-1721
- കുളച്ചൽ യുദ്ധം-1741
- അവസാന മാമാങ്കം-1755
- ശ്രീരംഗപട്ടണം ഉടമ്പടി-1792
- കുണ്ടറ വിളംബരം-1809
- കുറിച്യർ ലഹള-1812
- ചാന്നാർ ലഹള-1859
- മലയാളി മെമ്മോറിയൽ-1891
- ഈഴവ മെമ്മോറിയൽ-1896
- രണ്ടാം ഈഴവ മെമ്മോറിയൽ-1900
- മലബാർ കലാപം-1921
- വാഗൺ ട്രാജഡി-1921
- വൈക്കം സത്യാഗ്രഹം-1924
- ഗുരുവായൂർ സത്യാഗ്രഹം-1931
- നിവർത്തന പ്രക്ഷോഭം-1932
- ക്ഷേത്ര പ്രവേശന വിളംബരം-1936
- വൈദ്യുതി പ്രക്ഷോഭം- 1936
- മൊറാഴ സമരം- 1940
- കയ്യൂർ സമരം- 1941
- കീഴരിയൂർ ബോംബ് കേസ് -1942
- പുന്നപ്ര വയലാർ -1946
- കരിവെള്ളൂർ സമരം -1946
- കുട്ടൻകുളം സമരം -1946
- തോൽ വിറക് സമരം- 1946
- പാലിയം സത്യാഗ്രഹം -1947
- തിരു കൊച്ചി സംയോജനം-1949
- വിമോചന സമരം -1959
0 അഭിപ്രായങ്ങള്‍