ഫ്രഞ്ചുകാര്‍ കേരള ചരിത്രത്തിൽ
ഫ്രഞ്ചുകാര്‍ കേരള ചരിത്രത്തിൽ
- വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യന്‍ ശക്തികള്‍ - ഫ്രഞ്ചുകാര്‍
- ഫ്രഞ്ച് ഈസ്ററ് ഇന്ത്യ കമ്പനി സ്ഥാപിതമായ വര്‍ഷം - 1664.
- ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങള്‍ - മാഹി, കാരയ്ക്കല്‍, യാനം, ചന്ദ്രനഗര്‍, പോണ്ടിച്ചേരി
- കേരളത്തിലെ ഫ്രഞ്ച് വ്യാപാര കേന്ദ്രം സ്ഥിതി ചെയ്തിരുന്നത് - മാഹി (മയ്യഴി)
- മാഹിയില്‍ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി കോട്ട നിര്‍മ്മിച്ചത് - 1724
- 1725 ല്‍ കടത്തനാട്ടു രാജാവിൽ നിന്നും മാഹി പിടിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയ ഫ്രഞ്ച് ക്യാപ്റ്റന്‍ - ബെട്രാന്‍ഡ് ഫ്രാങ്കോയിസ് മാഹിഡിലെ ബോണേഴ്‌സ്
- പരന്ത്രീസുകാര്‍ എന്നറിയപ്പെട്ടിരുന്നത് - ഫ്രഞ്ചുകാര്‍
- ഫ്രഞ്ചുകാര്‍ ഇന്ത്യ വിട്ടുപോയ വര്‍ഷം - 1954
0 അഭിപ്രായങ്ങള്‍