ഇന്ത്യയിലെ ആദ്യ വനിതകൾ
ഇന്ത്യയിലെ ആദ്യ വനിതകൾ
- ആദ്യ വനിത ഗവർണർ - സരോജിനി നായിഡു
- ആദ്യ വനിത മുഖ്യമന്ത്രി - സുചേതാ കൃപലാനി (ഉത്തർപ്രദേശ്)
- ആദ്യ വനിത നിയമസഭ സ്പീക്കർ - ഷാനോദേവി
- ആദ്യ വനിത പ്രധാനമന്ത്രി - ഇന്ദിര ഗാന്ധി
- സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജി - ഫാത്തിമ ബീവി
- ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയ ആദ്യ വനിത - ലീല സേഥ്
- കേരളാ ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ്‌ജസ്റ്റിസ് - സുജാത മനോഹർ
- ഹൈക്കോടതിയിലെ ആദ്യ മലയാളി വനിത ചീഫ്ജസ്റ്റിസ് - K K ഉഷ
- ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജി ആയ ആദ്യ വനിത - അന്ന ചാണ്ടി
- ഇന്ത്യയിലെ ആദ്യ വനിത മജിസ്‌ട്രേറ്റ് - ഓമനകുഞ്ഞമ്മ
- ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് - കൊർണേലിയ സൊറാബ്ജി
- കേരളത്തിലെ ആദ്യ വനിത ഗവർണർ - ജ്യോതി വെങ്കിടാചലം
- രണ്ടാമത്തെ വനിത - രാംദുലാരി സിൻഹ
- സംസ്ഥാന ഗവർണർ ആയ ആദ്യ മലയാളി വനിത - ഫാത്തിമ ബീവി
- ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി - വിജയലക്ഷ്മി പണ്ഡിറ്റ്
- ആദ്യത്തെ വനിത കേന്ദ്രമന്ത്രി - രാജ്‌കുമാരി അമൃത്കൗർ
- കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ വനിതാ മന്ത്രി - K. R ഗൗരിയമ്മ
- ഡൽഹി സിംഹാസനത്തിൽ ഏറിയ ആദ്യ വനിത - റസിയ സുൽത്താന
- ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത - ആരതി സാഹ
- ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണർ - V. S രമാദേവി
- ഇന്ത്യയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ - സുശീല നയ്യാർ
- ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ വനിത - കമൽജിത്ത് സന്ധു
- ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത - കർണ്ണം മല്ലേശ്വരി
- ഖേൽ രത്ന അവാർഡ് നേടിയ ആദ്യ വനിത - കർണ്ണം മല്ലേശ്വരി
- ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ - മീരാകുമാർ
- രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ആയ ആദ്യ വനിത - വയലറ്റ് ആൽവ
- ആദ്യ വനിതാ I.P.S - കിരൺ ബേദി
- ആദ്യ വനിതാ I.A.S - അന്നാ മൽഹോത്ര
- U.N പൊതുസഭയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത - വിജയലക്ഷ്മി പണ്ഡിറ്റ്
- നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത - മദർ തെരേസ
0 അഭിപ്രായങ്ങള്‍