ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രചനയില്‍ സഹായിച്ച പരിഭാഷകന്‍ - ഇമ്മാനുവല്‍ കര്‍നെയ്റോ
ഹോര്‍ത്തൂസ് മലബാറിക്കസിന്റെ മലയാളം പതിപ്പ് പ്രസിദ്ധീകരിച്ചതിന് നേതൃത്വം നല്‍കിയത് - കേരള സര്‍വ്വകലാശാല
ഹോര്‍ത്തൂസ് മലബാറിക്കസ് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തത് - കെ എസ് മണിലാല്‍
ഡച്ചുഭരണം കേരളത്തില്‍ അവസാനിക്കാന്‍ കാരണമായ ഉടമ്പടി - മാവേലിക്കര ഉടമ്പടി
ഡച്ചുകാരില്‍ നിന്നും 1789ല്‍ ധര്‍മ്മരാജാവ് വിലയ്ക്കുവാങ്ങിയ കോട്ടകള്‍ - കൊടുങ്ങല്ലൂര്‍ കോട്ട, പള്ളിപ്പുറം കോട്ട
ലന്തക്കാര്‍ എന്നറിയപ്പെട്ടിരുന്നത് - ഡച്ചുകാര്‍
ഡച്ചുകാരുടെ പ്രധാന സംഭാവനകള്‍ - ഉപ്പുനിര്‍മ്മാണം, തുണിക്ക് ചായം മുക്കല്‍, തെങ്ങുകൃഷിക്ക് പ്രത്യേക പ്രോത്സാഹനവും മെച്ചപ്പെട്ട തൈകളുടെ വിതരണവും, ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന കൃതി (പന്ത്രണ്ട് വാല്യങ്ങള്‍)
0 അഭിപ്രായങ്ങള്‍