രാഷ്ട്രീയ പാർട്ടികളും സ്ഥാപകരും
രാഷ്ട്രീയ പാർട്ടികളും സ്ഥാപകരും
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) - എ.ഒ.ഹ്യും
- ജനസംഘം /ബി.ജെ.പി - ശ്യാമപ്രസാദ് മുഖർജി
- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)- എം.എൻ. റോയ്
- ബഹുജൻ സമാജ് പാർട്ടി - കാൻഷിറാം
- നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി - ശരത് പവാർ
- സവരാജ് പാർട്ടി- മോത്തിലാൽ നെഹ്റു/സി.ആർ .ദാസ്
- ഫോർവേഡ് ബ്ലോക്ക്- സുഭാഷ് ചന്ദ്രബോസ്
- ശിവസേന - ബാൽതാക്കറെ
- ഡിഎംകെ- സി.എൻ.അണ്ണാദുരൈ
- അണ്ണാ ഡി.എം.കെ- എം.ജി.രാമചന്ദ്രൻ
- ദരാവിഡം കഴകം - ഇ.വി.രാമസ്വാമി നായ്ക്കർ
- രാഷ്ട്രീയ ജനതാ ദൾ - ലാലുപ്രസാദ് യാദവ്
- തണമൂൽ കോൺഗ്രസ് - മമതാ ബാനർജി
- പരജാരാജ്യം - ചിരജ്ഞീവി
- തെലുങ്ക്ദേശം - എം.ടി രാമറാവു
- കേരള കോൺഗ്രസ് - കെ.എം. ജോർജ്
- ജെ.എസ്.എസ്.- ഗൗരിയമ്മ
- സി.എം.പി.- എം.വി. രാഘവൻ
- പട്ടാളി മക്കൾ കക്ഷി- എൻ. രാമദാസ്
- എം.ഡി.എം.കെ- വൈക്കോ
- ഡി.എം.ഡി.കെ- വിജയ് കാന്ത്
- ലോക്സേവാ പാർട്ടി- കമലാ സുരയ്യ
- രാഷ്ട്രീയ മഹാ സഭ- സി.കെ.ജാനു
- കേരള പീപ്പിൾസ് പാർട്ടി - ദേവൻ
- ജനമോർച്ച - വി.പി.സിംഗ്
- ആം ആദമി പാർട്ടി - അരവിന്ദ് കെജരിവാൾ
4 അഭിപ്രായങ്ങള്‍
20-20 യോ?
മറുപടിഇല്ലാതാക്കൂTwenty20 Kizhakkambalam is an Indian nonprofit charitable organization at Kizhakkambalam in Ernakulam district, Kerala. Founder : Sabu M. Jacob
ഇല്ലാതാക്കൂ20-20 പാർട്ടി യൊ
മറുപടിഇല്ലാതാക്കൂTwenty20 Kizhakkambalam is an Indian nonprofit charitable organization at Kizhakkambalam in Ernakulam district, Kerala. Founder : Sabu M. Jacob
ഇല്ലാതാക്കൂ