Ticker

6/recent/ticker-posts

Header Ads Widget

ആയില്യം തിരുനാള്‍ റാണി ഗൗരി ലക്ഷ്മീഭായി (1810-1815)

ആയില്യം തിരുനാള്‍ റാണി ഗൗരി ലക്ഷ്മീഭായി (1810-1815)

  1. തിരുവിതാംകൂറില്‍ സിംഹാസനത്തിലെ ആദ്യ വനിതാ ഭരണാധികാരി - റാണി ഗൗരി ലക്ഷ്മീഭായി
  2. തിരുവിതാംകൂറിലെ ആദ്യ റിജന്‍റ്‌ - റാണി ഗൗരി ലക്ഷ്മീഭായി
  3. തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയ ഭരണാധികാരി - റാണി ഗൗരി ലക്ഷ്മീഭായി
  4. തിരുവിതാംകൂറില്‍ അടിമക്കച്ചവടം അവസാനിപ്പിച്ച വര്‍ഷം - 1812
  5. തിരുവിതാംകൂര്‍ ജില്ലാകോടതികള്‍ അപ്പീല്‍കോടതി എന്നിവ സ്ഥാപിച്ച ഭരണാധികാരി - റാണി ഗൗരി ലക്ഷ്മീഭായി
  6. സെക്രട്ടറിയറ്റ്‌ സമ്പ്രദായത്തിലുള്ള ഭരണരീതി, പട്ടയ സമ്പ്രദായം എന്നിവ ഏര്‍പ്പെടുത്തിയ ഭരണാധികാരി - റാണി ഗൗരി ലക്ഷ്മീഭായി
  7. ജന്‍മിമാര്‍ക്ക്‌ പട്ടയം നല്‍കുന്ന രീതി ആരംഭിച്ചത്‌ - റാണി ഗൗരി ലക്ഷ്മീഭായി
  8. ഏറ്റവും കുറച്ച്‌ കാലം തിരുവിതാംകൂര്‍ ഭരിച്ച ഭരണാധികാരി - റാണി ഗൗരി ലക്ഷ്മിഭായി
  9. ദേവസ്വങ്ങളുടെ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തത്‌ ആരുടെ ഭരണകാലത്താണ് - റാണി ഗൗരി ലക്ഷ്മീഭായിയുടെ ‌
  10. തിരുവിതാംകൂറില്‍ വാക്സിനേഷനും അലോപ്പതി ചികിത്സാരീതിയും നടപ്പിലാക്കിയ ഭരണാധികാരി - റാണി ഗൗരി ലക്ഷ്മീഭായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍