Ticker

6/recent/ticker-posts

Header Ads Widget

ആറ്റിങ്ങൽ കലാപം

ആറ്റിങ്ങൽ കലാപം

  1. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം ഏത് - ആറ്റിങ്ങൽ കലാപം
  2. ആറ്റിങ്ങൽ കലാപം നടന്ന വർഷം - 1721 ഏപ്രിൽ 15
  3. ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ് ആരായിരുന്നു - ആദിത്യ വർമ്മ
  4. ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആര് -  ഗിഫോർഡ്
  5. ആറ്റിങ്ങൽ കലാപാനന്തരം ഒപ്പുവച്ച ഉടമ്പടിയുടെ പേര് - വേണാട് ഉടമ്പടി
  6. വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം - 1723
  7. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പ് വയ്ക്കുന്ന ആദ്യത്തെ ഉടമ്പടി ഏത് - വേണാട് ഉടമ്പടി
  8. വേണാട് ഉടമ്പടിയിൽ ഒപ്പുവെച്ച തിരുവിതാംകൂർ രാജാവ് - മാർത്താണ്ഡവർമ്മ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍