Ticker

6/recent/ticker-posts

Header Ads Widget

അഞ്ചുതെങ്ങ് കലാപം


അഞ്ചുതെങ്ങ് കലാപം

  1. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം - അഞ്ചുതെങ്ങ് കലാപം
  2. അഞ്ചുതെങ്ങ് കലാപം നടന്ന വർഷം - 1697
  3. അഞ്ചുതെങ്ങ് കലാപത്തിന്റെ മുഖ്യകാരണം - കുരുമുളകിന്റെ വ്യാപാര കുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയത്
  4. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല - അഞ്ചുതെങ്ങ്
  5. തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർക്ക് വ്യാപാരശാലയും കോട്ടയും സ്ഥാപിക്കാൻ അനുവാദം നൽകിയ വേണാട് ഭരണാധികാരി ആര് -  ഉമയമ്മറാണി ( ആറ്റിങ്ങൽ റാണി )
  6. അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായ വർഷം - 1695

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍