67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ (2021)
- മികച്ച ചിത്രം - മരയ്ക്കാർ അറബിക്കടലിന്റെ സിംഹം
- മികച്ച നടി - കങ്കണ റണാവത്ത് (പങ്ക, മണികര്‍ണിക)
- മികച്ച നടൻ - മനോജ് ബാജ്‌പേയി (ഭോന്‍സ്ലെ), ധനുഷ് (അസുരന്‍)
- മികച്ച ഛായാഗ്രാഹകൻ - ഗിരീഷ് ഗംഗാധരൻ (ജല്ലിക്കട്ട്)
- മികച്ച സഹനടൻ - വിജയ് സേതുപതി (സൂപ്പര്‍ ഡിലക്‌സ്)
- മികച്ച കുടുംബ ചിത്രം (നോൺ ഫീച്ചർ ഫിലിം) - ഒരു പാതിര സ്വപ്നം പോലെ, ശരൺ വേണുഗോപാൽ
- പ്രത്യേക ജൂറി പരാമർശം - ബിരിയാണി
- സ്പെഷ്യൽ എഫക്ട് - കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം, സിദ്ധാർഥ് പ്രിയദർശൻ
- മികച്ച വരികൾ - കോളാമ്പി, പ്രഭ വർമ
- മികച്ച മലയാള ചിത്രം - കള്ളനോട്ടം
- മികച്ച തമിഴ്ചിത്രം - അസുരൻ
- മികച്ച ഹിന്ദി ചിത്രം - ഛിഛോരെ
- മികച്ച റീറെക്കോഡിങ് - ഒത്ത സെരുപ്പ് സൈസ് 7, റസൂൽ പൂക്കുട്ടി
- മികച്ച സിനിമാ സൗഹൃദ സംസ്ഥാനം - സിക്കിം
- മികച്ച സിനിമാ ഗ്രന്ഥം - സിനിമ പഹനാരാ മനുഷ്യ
- മികച്ച നിരൂപണം - സോഹിനി ചതോപാധ്യായ
- മികച്ച നരേഷൻ - വൈൽഡ് കർണാടക
- മികച്ച സംഗീത സംവിധാനം - വിശാഖ് ജ്യോതി
- മികച്ച എഡിംറ്റിംഗ് - ഷഡപ്പ് സോന
- മികച്ച കുടുംബ ചിത്രം - ഒരു പാതിര സ്വപ്നം പോലെ
- മികച്ച വിതരണം - ഡേവിഡ് അറ്റർബറോ
- സ്‌പെഷ്യൽ ജൂറി - സ്‌മോൾ സ്‌കെയിൽ സൊസൈറ്റി
- മികച്ച അനിമേഷൻ ചിത്രം - രാധ
- മികച്ച ബയോഗ്രാഫിക്കൽ ചിത്രം - എലിഫന്റ്‌സ് ഡു റിമംബർ
- മികച്ച തമിഴ് ചിത്രം - അസുരൻ
- മികച്ച പരിസ്ഥിതി ചിത്രം - ദ സ്റ്റോർക് സേവിയേഴ്‌സ്
- മികച്ച കന്നഡ ചിത്രം - അക്ഷി
- ശബ്ദലേഖനം - റസൂൽപൂക്കുട്ടി
- മികച്ച ഗാനരചയിതാവ് - പ്രഭാവർമ്മ
- മികച്ച വസ്ത്രാലങ്കാരം - വി. ശശി, സുജിത്ത് സുധാകരൻ
0 അഭിപ്രായങ്ങള്‍