പൂരാടം തിരുനാള്‍ സേതു ലക്ഷ്മീ ഭായി (1924 - 1931)
പൂരാടം തിരുനാള്‍ സേതു ലക്ഷ്മീ ഭായി (1924 - 1931)
- സേതു ലക്ഷ്മീ ഭായിയുടെ കാലത്ത് നടന്ന സത്യാഗ്രഹങ്ങള്‍ - ശുചീന്ദ്രം സത്യാഗ്രഹം, തിരുവാര്‍പ്പ് സത്യാഗ്രഹം
- ദേവസ്വം ക്ഷേത്രത്തില്‍ മൃഗബലി നിരോധിച്ചത് - റാണി സേതു ലക്ഷ്മീ ഭായി
- തെക്കന്‍ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കിയ ഭരണാധികാരി - റാണി സേതു ലക്ഷ്മീ ഭായി
- ബഹുഭാര്യത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഭരണാധികാരി - റാണി സേതു ലക്ഷ്മീ ഭായി
- തിരുവിതാംകൂര്‍ വര്‍ത്തമാന പത്ര നിയമം പാസ്സാക്കിയത് - റാണി സേതു ലക്ഷ്മീ ഭായി
- റാണി സേതു ലക്ഷ്മീ ഭായിയുടെ കാലത്ത് തിരുവിതാംകൂര്‍ ദിവാനായി നിയമിതനായ ബ്രിട്ടീഷുകാരന്‍ - എം ഇ വാട്സ്
- മുഴുവന്‍ സമയവും ദിവാൻ പദവിവഹിച്ച ആദ്യ യൂറോപ്യന്‍ - എം ഇ വാട്സ്
- ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുകയും സൌജന്യ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുകയും ചെയ്ത ഭരണാധികാരി - റാണി സേതു ലക്ഷ്മിഭായി
- റാണി സേതു ലക്ഷ്മിഭായീയെ ഗാന്ധിജി സന്ദര്‍ശിച്ച വര്‍ഷം - 1925
- 1929 ല്‍ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ചത് - റാണി സേതു ലക്ഷ്മിബായീയുടെ ഭരണകാലത്താണ്
- വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂര്‍ ഭരണാധികാരി - ശ്രീ മൂലം തിരുനാള്‍
- വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂര്‍ ഭരണാധികാരി - സേതുലക്ഷ്മിഭായീ
0 അഭിപ്രായങ്ങള്‍