Ticker

6/recent/ticker-posts

Header Ads Widget

വിശാഖം തിരുനാൾ രാമ വർമ്മ (1880 - 1885)


വിശാഖം തിരുനാൾ രാമ വർമ്മ (1880 - 1885)

  1. പണ്ഡിതന്‍ എന്ന നിലയില്‍ പ്രശസ്തനായ തിരുവിതാംകൂര്‍ രാജാവ്‌ - വിശാഖം തിരുനാള്‍ രാമവര്‍മ്മ
  2. വൈസ്രോയിയുടെ എക്സിക്യൂട്ടിവ്‌ കാണ്‍സിലില്‍ അംഗമാകാന്‍ ക്ഷണം ലഭിച്ച ഇന്ത്യയിലെ ആദ്യ രാജാവ്‌ - വിശാഖം തിരുനാള്‍ രാമവര്‍മ്മ
  3. 1884 ല്‍ തിരുവിതാംകൂറിലെ ആദ്യ പരുത്തിമില്‍ കൊല്ലത്ത്‌ ആരംഭിച്ചത് ആരുടെ കാലത്താണ് - വിശാഖം തിരുനാള്‍ രാമവര്‍മ്മ
  4. തിരുവിതാംകൂറില്‍ സമ്പൂര്‍ണ്ണ ഭൂസര്‍വ്വേ നടന്നത്‌ - 1883 ല്‍ വിശാഖം തിരുനാളിന്റെ ഭരണകാലത്ത്‌
  5. തിരുവിതാംകൂറിലെ ആദ്യ പോലീസ്‌ സൂപ്രണ്ട്‌ - ഒലിവര്‍ എച്ച്‌ ബെന്‍സ്ലി (1881)
  6. കൃഷിയിലും സസ്യശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവ്‌ - വിശാഖം തിരുനാള്‍
  7. തിരുവിതാംകൂറില്‍ മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച ഭരണാധികാരി -  വിശാഖം തിരുനാള്‍ രാമവര്‍മ്മ
  8. ശ്രീ വിശാഖം തിരുനാളിന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത മരച്ചീനി ഇനം - ശ്രീവിശാഖ്‌
  9. മുല്ലപ്പെരിയാര്‍ ഡാമിന്‌ അന്തിമാനുമതി നല്‍കിയ തിരുവിതാംകൂര്‍ മഹാരാജാവ്‌ - വിശാഖം തിരുനാള്‍
  10. മുല്ലപ്പെരിയാർ പാട്ടക്കരാറിനെ എന്റെ ഹൃദയ രക്തം കൊണ്ടാണ്‌ എഴുതുന്നത്‌ എന്ന്‌ വിശേഷിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌ - വിശാഖം തിരുനാള്‍
  11. സ്റ്റേറ്റ്സ് മാൻ, കല്‍ക്കട്ട റിവ്യൂ തുടങ്ങിയ പത്രങ്ങളില്‍ ലേഖനങ്ങളെഴുതിയിരുന്ന മഹാരാജാവ്‌ - വിശാഖം തിരുനാള്‍
  12. വിശാഖം തിരുനാളിന്റെ പ്രധാനകൃതികള്‍ - The Horrors of war & Benefits of Peace, Observations on Higher Education
  13. തിരുവിതാംകൂര്‍ ഹൈക്കോടതി സ്ഥാപിച്ച ഭരണാധികാരി - വിശാഖം തിരുനാള്‍
  14. തിരുവിതാംകൂറില്‍ ഹൈക്കോടതി നിലവില്‍ വന്ന വര്‍ഷം - 1887
  15. തിരുവിതാംകൂര്‍ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം - 5
  16. തിരുവിതാംകൂര്‍ ഹൈക്കോടതിയിലെ ആദ്യ ചീഫ്‌ ജസ്റ്റിസ്‌ - രാമചന്ദ്ര അയ്യര്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍