Ticker

6/recent/ticker-posts

Header Ads Widget

ട്രാന്‍സ് - ഹിമാലയന്‍


ട്രാന്‍സ് - ഹിമാലയന്‍

  1. ജമ്മുകാശ്മീരിന്റെ വടക്കും വടക്ക്‌ കിഴക്കുമായി സ്ഥിതി ചെയ്യുന്ന പര്‍വ്വത മേഖല - ട്രാന്‍സ് ‌- ഹിമാലയന്‍
  2. ട്രാന്‍സ്‌ ഹിമാലയത്തിന്റെ ഭാഗമായിട്ടുള്ള ഇന്ത്യൻ കേന്ദ്രഭരണ പ്രദേശം - ജമ്മുകാശ്മീർ, ലഡാക്ക്‌
  3. ട്രാന്‍സ്‌-ഹിമാലയന്‍ നിരയില്‍ വരുന്ന പ്രധാന പർവ്വതനിരകൾ - കാരക്കോറം, ലഡാക്ക്‌, സസ്ക്കര്‍
  4. മാണ്ട്‌ 12 സ്ഥിതിചെയ്യുന്നത്‌ - കാരക്കോറം നിരകളില്‍
  5. കൈലാസം കൊടുമുടി സ്ഥിതിചെയ്യുന്ന രാജ്യം - ടിബറ്റ്‌
  6. കൈലാസത്തെ തിബറ്റില്‍ വിളിക്കുന്ന പേര്‌ - കാങ്റിംപോച്ചെ
  7. 'കൃഷ്ണഗിരി' എന്ന സംസ്കൃത കൃതികളില്‍ പരാമര്‍ശിച്ചിരിക്കുന്ന പര്‍വ്വതനിര - കാരക്കോറം
  8. റുഡ്യാര്‍ഡ്‌ കിപ്ലിംഗ്‌ കിം എന്ന നോവലില്‍ പരാമര്‍ശിച്ചിരിക്കുന്ന പർവ്വതനിര - കാരക്കോറം
  9. "റോസാപ്പൂക്കള്‍ സുലഭം"എന്നര്‍ത്ഥം വരുന്ന താഴ്വര - സിയാച്ചിന്‍
  10. ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം -  സിയാച്ചിന്‍ 
  11. ലോകത്തിലെ ധ്രുവപ്രദേശങ്ങളില്ലാത്ത രണ്ടാമത്തെ നീളമേറിയ ഹിമാനി - സിയാച്ചിന്‍ 
  12. സിയാച്ചിന്‍ ഹിമാനിയില്‍ നിന്ന്‌ ഉത്ഭവിക്കുന്ന നദി - നുബ്ര (Nubra)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍