ദേശീയ ഗാനം - PSC Questions & Answers
- ജനഗണമനയെ ദേശീയഗാനമായി അംഗീകരിച്ചത് ഏത് വർഷമാണ് - 1950 ജനുവരി 24
- ജനഗണമനയുടെ ആദ്യത്തെ പേര് എന്തായിരുന്നു - ഭാരത് വിധാത
- ദേശീയഗാനം ആലപിക്കാൻ എത്ര സമയം വേണം - 52 സെക്കൻഡുകൾ
- ദേശീയഗാനത്തിന്റെ ഹ്രസ്വരൂപം ആലപിക്കാൻ വേണ്ട സമയം - 20 സെക്കൻഡ്
- ജനഗണമന ആദ്യാമയി ആലപിക്കപ്പെട്ടതെന്ന് - 1911 ഡിസംബർ 27 (കൊൽക്കത്ത)
- ഏത് ഭാഷയിലാണ് നമ്മുടെ ദേശീയഗാനം രചിക്കപ്പെട്ടിരിക്കുന്നത് - ബംഗാളി
- രബീന്ദ്രനാഥ ടാഗോർ തയ്യാറാക്കിയ ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ ഏത് പേരിൽ അറിയപ്പെട്ടു - മോണിങ് സോങ് ഓഫ് ഇന്ത്യ
- ദേശീയഗാനമായ ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗമേത് - ശങ്കരാഭരണം
- ജനഗണമനയ്ക്ക് ഇപ്പോഴുള്ള സംഗീതം നൽകിയതാര് - ക്യാപ്റ്റൻ രാംസിങ് താക്കൂർ
0 അഭിപ്രായങ്ങള്‍