Ticker

6/recent/ticker-posts

Header Ads Widget

തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ

തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ 

  • കേരള ലളിതകലാ അക്കാദമി - തൃശ്ശൂർ
  • കേരള സാഹിത്യ അക്കാദമി - തൃശ്ശൂർ 
  • കേരള സംഗീതനാടക അക്കാദമി - തൃശ്ശൂർ 
  • കേരള പോലീസ് അക്കാദമി - രാമവർമപുരം 
  • സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ് - അരണാട്ടുകര 
  • കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (KSFE) - തൃശ്ശൂർ 
  • കേരളത്തിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - പീച്ചി 
  • അപ്പൻതമ്പുരാൻ സ്മാരകം - അയ്യന്തോൾ 
  • കേരള കാർഷിക സർവ്വകലാശാല - മണ്ണുത്തി (വെള്ളാനിക്കര) 
  • കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ 
  • കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര 
  • കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) - മുളങ്കുന്നത്തുകാവ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍