Ticker

6/recent/ticker-posts

Header Ads Widget

പത്തനംതിട്ട ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങൾ - ആസ്ഥാനങ്ങൾ


പത്തനംതിട്ട ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങൾ - ആസ്ഥാനങ്ങൾ 

  • കരിമ്പ് ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം - തിരുവല്ല 
  • ട്രാവൻകൂർ ഷുഗർസ് ആന്റ് കെമിക്കൽസ് ലിമിറ്റഡ് - തിരുവല്ല 
  • മന്നം ഷുഗർ മില്ലിന്റെ ആസ്ഥാനം - പന്തളം (പത്തനംതിട്ട) 
  • കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ലോർ ആന്റ് ഫോക് ആർട്സിന്റെ ആസ്ഥാനം - മണ്ണടി
  • കേരളത്തിലെ ഏക പക്ഷിരോഗ നിർണയ ലാബ് - മഞ്ഞാടി 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍