Ticker

6/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ


കോട്ടയം ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ

  • ട്രാവൻകൂർ സിമന്റ് ഫാക്ടറി - നാട്ടകം 
  • കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ - കോട്ടയം 
  • നായർ സർവ്വീസ് സൊസൈറ്റി (എൻ.എസ്.എസ്) - പെരുന്ന (ചങ്ങനാശ്ശേരി) 
  • ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറി - വെള്ളുർ 
  • പ്ലാന്റേഷൻ കോർപ്പറേഷൻ - കോട്ടയം 
  • മദ്രാസ് റബ്ബർ ഫാക്ടറി (MRF) - വടവാതൂർ 
  • റബ്ബർ ബോർഡ് - കോട്ടയം 
  • റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കോട്ടയം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍