Ticker

6/recent/ticker-posts

Header Ads Widget

എറണാകുളം ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ

എറണാകുളം ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ 

  • കേരള ഹൈക്കോടതി - എറണാകുളം 
  • ബ്രഹ്മപുരം ഡീസൽ വൈദ്യുതനിലയം - എറണാകുളം 
  • കൊങ്കണി ഭാഷാ ഭവൻ - കൊച്ചി 
  • കേരള സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ - കൊച്ചി 
  • നാളികേര വികസന ബോർഡ് - കൊച്ചി 
  • എയർ ഇന്ത്യാ എക്സ്പ്രസ്സ് - കൊച്ചി 
  • കേരളാ സ്റ്റേറ്റ് സിവിൽ സപ്ലെസ് കോർപ്പറേഷൻ - കൊച്ചി 
  • കേരളത്തിൽ CBI യുടെ ആസ്ഥാനം - കൊച്ചി 
  • കേരള പ്രസ് അക്കാഡമി - കാക്കനാട് 
  • കേരള ബുക് സ് ആന്റ് പബ്ലിക്കേഷൻ സൊസൈറ്റി - കാക്കനാട് 
  • കേരളത്തിലെ ദുർഗുണ പരിഹാര പാഠശാല - കാക്കനാട് 
  • ഇൻഫോ പാർക്ക് - കാക്കനാട് 
  • കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സയൻസ് (KUFOS) - പനങ്ങാട് ( കൊച്ചി ) 
  • ദക്ഷിണ മേഖലാ നേവൽ കമാൻഡ് - കൊച്ചി
  • കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല (CUSAT) - കളമശ്ശേരി 
  • ബാംബു കോർപ്പറേഷൻ - അങ്കമാലി 
  • ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് - കളമശ്ശേരി 
  • കേരള ആഗോ മെഷീനറി കോർപ്പറേഷൻ - അത്താണി 
  • കേരളത്തിലെ ഏക പുൽതൈല ഗവേഷണ കേന്ദ്രം . - ഓടക്കാലി 
  • കൊച്ചിൻ എണ്ണ ശുദ്ധീകരണ ശാല (Cochin Refinery) - അമ്പലമുകൾ 
  • FACT - - ഉദ്യോഗമണ്ഡൽ (ആലുവ) 
  • ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് - ഉദ്യോഗമണ്ഡൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍