ആത്മകഥകള്‍ - Kerala PSC Questions
ആത്മകഥകള്‍ - രചയിതാക്കള്‍
- ഓര്‍മ്മയുടെ തീരങ്ങളില്‍ : തകഴി ശിവശങ്കരപ്പിള്ള
- തുടിക്കുന്ന താളുകള്‍ : ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
- ജീവിതസമരം : സി.കേശവന്‍
- ഒളിവിലെ ഓര്‍മ്മകള്‍ : തോപ്പില്‍ ഭാസി
- സര്‍വ്വീസ് സ്റ്റോറി : മലയാറ്റൂര്‍ രാമകൃഷ്ണന്‍
- ജീവിതവും ഞാനും : കെ.സുരേന്ദ്രന്‍
- അരങ്ങു കാണാത്ത നടന്‍ : തിക്കൊടിയന്‍
- ഓര്‍മ്മയുടെ അറകള്‍ : വൈക്കം മുഹമ്മദ് ബഷീര്‍
- കര്‍മ്മവിപാകം : വി.ടി.ഭട്ടത്തിരിപ്പാട്
- കൊഴിഞ്ഞ ഇലകള്‍ : ജോസഫ് മുണ്ടശ്ശേരി
- ജീവിതപ്പാത : ചെറുകാട്
- ഞാന്‍ : എന്‍ .എന്‍ . പിള്ള
- എതിര്‍പ്പ് : കേശവദേവ്
- ഓര്‍മ്മയുടെ ഓളങ്ങളില്‍ : ജി.ശങ്കരക്കുറുപ്പ്
- കഴിഞ്ഞ കാലം : കെ.പി.കേശവമേനോന്‍
- ആത്മകഥ : ഇ.എം.എസ്, സര്‍ദാര്‍ കെ.എം.പണിക്കര്‍
- തിരനോട്ടം : കലാമണ്ഡലം രാമന്‍ കുട്ടിനായര്‍
- ഓര്‍മ്മയുടെ കഥ : എന്‍ .ഗോവിന്ദന്‍ കുട്ടി
- ഒരു സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ : ഡോ:പി.കെ.ആര്‍ .വാര്യര്‍
- എന്റെ നാടക സ്മരണകള്‍ : പി.ജെ.ആന്റെണി
- എന്റെ ജീവിതസ്മരണകള്‍ : മന്നത്ത് പത്മനാഭന്‍
- എന്റെ ബാല്യകാല സ്മരണകള്‍ : സി.അച്യുതമേനോന്‍
- എന്റെ കഥയില്ലായ്മകള്‍ : എ.പി.ഉദയഭാനു
- എന്റെ ജീവിതകഥ : എ.കെ.ഗോപാലന്‍
- കവിയുടെ കാല്‍പ്പാടുകള്‍ : പി.കുഞ്ഞിരാമന്‍ നായര്‍
- ആത്മകഥയ്ക്ക് ഒരാമുഖം : ലളിതാംബിക അന്തര്‍ജ്ജനം
- കാവ്യലോക സ്മരണകള്‍ : വൈലോപ്പിള്ളി ശ്രീധരമേനോന്‍
- പ്രമാണം : പല്ലാവൂര്‍ അപ്പുമാരാര്‍
- സോപാനം : ഞരളത്ത് രാമപ്പൊതുവാള്‍
- എന്റെ കുതിപ്പും കിതപ്പും : ഫാ:വടക്കന്‍
- ആത്മരേഖ : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
- അരങ്ങും അണിയറയും : കലാമണ്ഡലം കൃഷ്ണന്‍ നായര്‍
- അനുഭവങ്ങളുടെ സംഗീതം : പവനന്‍
- അനുഭവങ്ങള്‍ അഭിമതങ്ങള്‍ : എന്‍ .കൃഷ്ണപ്പിള്ള
- ഉദ്യോഗപര്‍വ്വം : തോട്ടം രാജശേഖരന്‍
0 അഭിപ്രായങ്ങള്‍