റിപ്പബ്ലിക്ക്
ജനങ്ങൾ (നേരിട്ടോ അല്ലാതെയോ) തിരഞ്ഞെടുക്കുന്ന വ്യക്തി ഭരണ തലവനായുള്ള രാജ്യത്തെ റിപ്പബ്ലിക്ക് എന്നു പറയുന്നു .
- ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക് - സാൻ മരീനോ
- ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് - നൗറു
- ഇന്ത്യ റിപ്പബ്ലിക്കായത് - 1950 ജനുവരി 26
- റിപ്പബ്ലിക് എന്ന ആശയം ഇന്ത്യ കടമെടുത്തത് - ഫ്രാൻസിൽ നിന്ന്
- ഇന്ത്യ ഒരു റിപ്പബ്ലിക്കാണെന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ ഭാഗം - ആമുഖം
- ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം - നാഗാലാന്റ്
- രാജാവിനെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ലോക ത്തിലെ ഏക രാഷ്ട്രം - മലേഷ്യ
- റിപ്പബ്ലിക് എന്ന കൃതിയുടെ രചയിതാവ് - പ്ലേറ്റോ
- ഇന്ത്യ ഔദ്യോഗികമായി അറിയപ്പെടുന്നത് - റിപ്പബ്ലിക് ഓഫ് ഇന്ത്യ
0 അഭിപ്രായങ്ങള്‍