Ticker

6/recent/ticker-posts

Header Ads Widget

മെട്രോ - പി.സ്.സി ചോദ്യങ്ങൾ

 

മെട്രോ

  1. ലോകത്തിലാദ്യമായി മെട്രോ വന്നത്‌ - ഇംഗ്ലണ്ട്‌ (1890) 
  2. ഇന്ത്യയിലാദ്യമായി മെട്രോ വന്നത്‌ - കൊല്‍ക്കത്ത (1984) 
  3. ദക്ഷിണേന്ത്യയില്‍ ആദ്യമായി മെട്രോ വന്നത്‌ - ബെംഗളൂരു (2011) കേരളത്തില്‍ ആദ്യമായി മെട്രോ വന്നത്‌ - കൊച്ചി (2017 june 17 ) 
  4. കൊച്ചി മെട്രോ ഉദ്ഘടനം നിര്‍വഹിച്ചത്‌ - നരേന്ദ്ര മോദി 
  5. ഇന്ത്യയിലെ എത്രാമത്തെ മെട്രോ ആണ്‌ കൊച്ചി മെട്രോ - 8 
  6. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ - ഡല്‍ഹി
  7. ലോകത്തിലെ ആദ്യത്തെ ഹരിത മെട്രോ - ഡല്‍ഹി
  8. പരിസ്ഥിതി സരഹാര്‍ദ്ദത്തിന്‌ ISO സര്‍ട്ടിഫിക്കറ്റ്‌ നേടിയ ആദ്യ മെട്രോ - ഡല്‍ഹി
  9. സ്വന്തമായി FM Radio Station ആരംഭിച്ച മെട്രോ - ലക് നൗ
  10. ആദ്യമായി ഭൂഗര്‍ഭ മെട്രോ നിലവില്‍ വരുന്നത്‌ - കൊല്‍ക്കത്ത 
  11. മെട്രോകളിലും ബസുകളിലും സ്ത്രീകള്‍ക്ക്‌ സൗജന്യ യാത്ര പ്രഖ്യാപിച്ചത്‌ - ഡല്‍ഹി
  12. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ മെട്രോ ട്രെയിന്‍ - മോവിയ
  13. ബെംഗളൂരു മെട്രോ അറിയപ്പെടുന്നത്‌ - നമ്മ മെട്രോ
  14. ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആയിരുന്ന ആദ്യ മലയാളി - ഇ. ശ്രീധരന്‍
  15. കൊച്ചി മെട്രോയുടെ ആദ്യ പ്രൊജക്റ്റ്‌ ഡയറക്റ്റര്‍ - ഇ. ശ്രീധരന്‍ 
  16. കൊച്ചി മെട്രോയുടെ കോച്ചുകള്‍ നിര്‍മിച്‌ ഫ്രഞ്ച്‌ കമ്പനി - Alstom

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍