Ticker

6/recent/ticker-posts

Header Ads Widget

ഇന്ത്യയുടെ പ്രധാന നിയമനങ്ങൾ 2020 - 2021


ഇന്ത്യയുടെ പ്രധാന നിയമനങ്ങൾ 2020 - 2021 

  1. സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ - ശരത്‌ അരവിന്ദ്‌ ബോബ്ഡെ
  2. ലോക്സഭാ സ്പീക്കര്‍ - ഓം ബിര്‍ള
  3. ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ - സുനില്‍ അറോറ
  4. ദേശീയ മനുഷ്യാവകാശ കമ്മീഷണര്‍ - എച്ച്‌ ഏല്‍ ദത്തു
  5. ദേശീയ മുഖ്യ വിവരാവകാശ കമ്മീഷണര്‍ - യശ് വര്‍ദ്ധന്‍ കുമാര്‍ സിന്‍ഹ
  6. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ - രേഖ ശര്‍മ
  7. യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ ചെയര്‍മാന്‍ - പ്രദീപ്കുമാർ ജോഷി 
  8. യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്‌ കമ്മീഷന്‍ ചെയര്‍മാന്‍ - ധീരേന്ദ്ര പാല്‍ സിംഗ്‌ 
  9. പതിനഞ്ചാമത്‌ ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ - എന്‍ കെ സിംഗ്‌ 
  10. റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ - ശക്തികാന്തദാസ്‌ 
  11. വ്യോമസേനാ മേധാവി - രാകേഷ്‌ കുമാര്‍ സിംഗ്‌ ഭാരിയ 
  12. കരസേനാ മേധാവി ജനറല്‍ - മനോജ്‌ മുകുന്ദ്‌ നാരവനെ 
  13. നാവികസേനാ മേധാവി - കരംബീര്‍ സിംഗ്‌ 
  14. ഇന്ത്യയുടെ ആദ്യ സംയുക്ത സേന മേധാവി - ബിപിന്‍ റാവത്ത്‌ 
  15. ഇന്ത്യയുടെ ലോകപാല്‍ - പിനാകി ചന്ദ്ര ഘോഷ്‌ 
  16. ലോക്സഭാ സെക്രട്ടറി ജനറല്‍ - ഉപ്തല്‍ കുമാര്‍ സിംഗ്‌ 
  17. രാജ്യസഭ സെക്രട്ടറി ജനറല്‍ - ദേശ്‌ ദീപക്‌ ശര്‍മ 
  18. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ - ഹരിവംശ്‌ നാരായണ്‍ സിംഗ്‌
  19. അറ്റോര്‍ണി ജനറല്‍ ഓഫ്‌ ഇന്ത്യ - കെ കെ വേണുഗോപാല്‍
  20. സോളിസിറ്റര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ - തുഷാര്‍ മേത്ത
  21. കണ്‍ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ - ഗിരീഷ്‌ ചന്ദ്ര മുര്‍മു
  22. ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ - കെ ശിവന്‍
  23. കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡണ്ട്‌ - ചന്ദ്രശേഖര കമ്പാര്‍
  24. വനിതാ കമ്മീഷന്‍ - രേഖാ ശര്‍മ്മ 
  25. ന്യൂനപക്ഷ കമ്മീഷന്‍ - സൈദ്‌ ഗയാറുല്‍ ഹസന്‍ റിസ്വി
  26. പട്ടികവര്‍ഗ്ഗ കമ്മീഷന്‍ - നന്ദകുമാര്‍ സായി
  27. പട്ടികജാതി കമ്മീഷന്‍ - രാം ശങ്കര്‍ കത്താരിയ 
  28. പിന്നോക്ക വിഭാഗ കമ്മീഷന്‍ - ഭഗവാന്‍ ലാല്‍ സാഹി 
  29. ബാലാവകാശ കമ്മീഷന്‍ - പ്രിയങ്ക്‌ കനൂങ്കോ
  30. നിയമ കമ്മീഷന്‍ - ബി എസ്‌ ചാഹാന്‍
  31. അറ്റോമിക്‌ എനര്‍ജി കമ്മീഷന്‍ - കെ എന്‍ വ്യാസ്‌
  32. ഗ്രീന്‍ ട്രിബ്യൂണല്‍ ചെയര്‍മാന്‍ - ആദര്‍ശ്‌ കുമാര്‍ ഗോയല്‍
  33. നീതി ആയോഗ്‌ CEO - അമിതാഭ്‌ കാന്ത്‌
  34. നീതി ആയോഗ്‌ വൈസ്‌ ചെയര്‍മാന്‍ - രാജീവ്‌ കുമാര്‍
  35. SEBI ചെയര്‍മാന്‍ - അജയ്‌ ത്യാഗി
  36. TRAI ചെയര്‍മാന്‍ - പി.ഡി.വഗേല
  37. RAW ചീഫ് - സാമന്ത്‌ ഗോയല്‍ 
  38. NIA ഡയറക്ടര്‍ ജനറല്‍ - യോഗേഷ്‌ ചന്ദ്ര മോദ 
  39. സിബിഐ ഡയറക്ടര്‍ - ഋഷി കുമാര്‍ ശുക്ള 
  40. നബാര്‍ഡ്‌ ചെയര്‍മാന്‍ - GR Chintala 
  41. വിക്രം സാരാഭായി സ്പേസ്‌ സെന്‍റര്‍ ചെയര്‍മാന്‍ - എസ്‌ സോമനാഥ്‌ 
  42. ക്യാബിനറ്റ്‌ സെക്രട്ടറി - രാജീവ്‌ ഗൗബ
  43. ധനകാര്യ സെക്രട്ടറി - അജയ്‌ ഭൂഷണ്‍ പാണ്ഡെ 
  44. പ്രതിരോധ സെക്രട്ടറി - അജയ്‌ കുമാര്‍ 
  45. ആഭ്യന്തര സെക്രട്ടറി - അജയ്‌ കുമാര്‍ ഭല്ല 
  46. വിദേശകാര്യ സെക്രട്ടറി - ഹര്‍ഷ വര്‍ദ്ധന്‍ ശൃംഖല
  47. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ - അജിത്‌ കുമാര്‍ ഡോവല്‍
  48. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്‌ - കൃഷ്‌ ണമൂര്‍ത്തി സുബ്രഹ്മണ്യം
  49. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി - ടി എസ്‌ തിരുമൂര്‍ത്തി


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍