Current Affairs 7 January 2021 in Malayalam
Current Affairs 07/01/2021
- അടുത്തിടെ സുപ്രീംകോടതിയുടെ അനുകൂല വിധി ലഭിച്ച കേന്ദ്ര സർക്കാർ പദ്ധതി - സെൻട്രൽ വിസ്താ പ്രോജക്ട്
- ഐ.സി.സി. പുരുഷ ടെസ്റ്റ് മത്സരത്തിൽ അമ്പയറായി എത്തുന്ന ആദ്യ വനിത - ക്ലെയർ പോളോസാക്ക് (ആസ്ട്രേലിയ)
- പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് - അക്ഷയ കേരളം പദ്ധതി
- യുനിസെഫ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ ജനനങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യം - ഇന്ത്യ
- 2023 ഓടുകൂടി ലോകത്തിലെ ഏറ്റവും വലിയ ഫ്ളോറ്റിങ് സോളാർ പ്രോജക്ട് നിലവിൽ വരുന്ന സംസ്ഥാനം - മധ്യപ്രദേശ്
- കേരള സംസ്ഥാനത്തെ ആദ്യ ഹരിത സബ്ജയിൽ - കണ്ണൂർ സബ് ജയിൽ
0 അഭിപ്രായങ്ങള്‍