Ticker

6/recent/ticker-posts

Header Ads Widget

Current Affairs 16 - 20th January 2021 in Malayalam

 


Current Affairs 16 - 20th January 2021 in Malayalam

Current Affairs 16/01/2021 - 20/01/2021

  1. പ്രവാസികള്‍ക്കും അവരോടൊചം വിദേശത്ത്‌ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കുമായി കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റുട്ട്സും കെയ്സും സംയുക്തമായി നടപിലാക്കുന്ന പദ്ധതി - പ്രവാസി രക്ഷ 
  2. 2021 ജനുവരിയില്‍ ഇന്ത്യന്‍ നാവിക സേന നടത്തുന്ന തിരദേശ സുരക്ഷാ അഭ്യാസം - Sea Vigil 21
  3. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ രൂപികരിച്ച Empowered Committee for Administration of Covid-19 Vaccine തലവനായി നിയമിതനായ വ്യക്തി - ആര്‍.എസ്‌. ശര്‍മ്മ 
  4. CISF ന്റെ പുതിയ ഡയറക്ടര്‍ ജനറല്‍ ആയി അടുത്തിടെ നിയമിതനായ വ്യക്തി - സുബോധ്‌ കുമാര്‍ ജയ്സ്വാള്‍
  5. ഖേലോ ഇന്ത്യ ഐസ്‌ ഹോക്കി ടൂര്‍ണമെന്റ്‌ 2021-ന്റെ വേദി - Chiktan (Ladakh) 
  6. അഴിമതിയെക്കുറിച്ച്‌ രഹസ്വമായി വിവരം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി - അഴിമതി മുക്ത കേരളം 
  7. അടുത്തിടെ ചെന്നൈ തുറമുഖത്ത്‌ ആരംഭിച്ച തിരദേശ ഗവേഷണ വാഹനം - സാഗര്‍ അന്‍വേഷികകേരളത്തിലെ ആദ്യ പാരാസെയ്ലിംഗ്‌ ആരംഭിച്ചത്‌ - കോവളം
  8. 2021-ലെ ജി- 7  ഉച്ചകോടിയുടെ വേദി - ബ്രിട്ടണ്‍ 
  9. 2021-ല്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച രാജ്യങ്ങള്‍ - ഇന്ത്യ,  ആസ്ട്രേലിയ, ദക്ഷിണ കൊറിയ
  10. മത്സ്യബന്ധന ബോട്ടുകളില്‍ ഹോളോഗ്രാം സുരക്ഷാ രജിസ്ട്രേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം - കേരളം
  11. ഇന്ത്യയില്‍ തദ്ദേശീയമായി രൂപകല്‍ഖന ചെയ്ത ആദ്യത്തെ ഡ്രൈവറില്ല മെട്രോ കാര്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ നഗരം - ബംഗളൂരു 
  12. തുടര്‍ച്ചയായ ആറാം തവണയും ഉഗാണ്ടയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട വ്യക്തി - യോവേരി മുസേവനി 
  13. 2020 -ലെ ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്‌ പ്രകാരം ഏറ്റവും വലിയ കുടിയേറ്റ സമൂഹമുള്ള രാജ്യം - ഇന്ത്യ
  14. 51-0മത്‌ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലൈഫ്‌ ടൈം അച്ചിവ്മെന്റ്‌ അവാര്‍ഡ്‌ ലഭിച്ച വൃക്തി - വിറ്റോറിയോ സ്റ്റൊറാറോ (ഇറ്റാലിയന്‍ ഛായാഗ്രഹകന്‍)
  15. World’s Most Powerful Passports 2021 സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - 85 
  16. അടുത്തിടെ ഏറ്റവും ദൈര്‍ഘ്യമേറിയ സംസ്ഥാന ബജറ്റ്‌ അവതരിലിച്ച ധനകാര്യമന്ത്രി - തോമസ്‌ ഐസക്‌ (3 മണിക്കൂര്‍ 15 മിനിറ്റ്) 
  17. ട്രാന്‍സ്‌ ജെന്‍ഡര്‍ വ്യക്തികള്‍ക്ക്‌ പോലീസ്‌ സേനയില്‍ ചേരുവാനായി അടുത്തിടെ അനുമതി നല്‍കിയ സംസ്ഥാനം - ബിഹാര്‍ 
  18. സ്വാതന്ത്ര ലബ്ധിക്കുശേഷം ഇന്ത്യയിലെ ആദ്യ കടലാസ്‌ രഹിത ബജറ്റ്‌ അവതരിക്കുന്ന വ്യക്തി - നിര്‍മല സീതാരാമന്‍ 
  19. രാജ്യാന്തര ചെസ്‌ ഫെഡറേഷന്‍ ഏര്‍പെടുത്തിയ ഗാസ്പ്രോം ബ്രില്യന്‍സി പ്രൈസിന്‌ അര്‍ഹനായ വ്യക്തി - നിഹാല്‍ സരിന്‍ 
  20. ഇന്ത്യന്‍ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ കണ്‍സില്‍ വിദഗ്ഡ സമിതി അംഗമായി നിയമിതനായ വ്യക്തി - എം.എ. യൂസഫലി 
  21. ഏത്‌ ഇന്ത്യന്‍ സംസ്ഥാനത്തിലാണ്‌ ചൈനിസ്‌ ഗ്രാമം രൂപചെടുന്നതായി കണ്ടെത്തിയത്‌ - അരുണാചല്‍ പ്രദേശ്
  22. ഇന്ത്യയിലെ ഏതൊക്കെ വിമാനത്താവളങ്ങളുടെ നടത്തിച്‌ ചുമതലയാണ്‌ 2021 ജൂണ്‍ മാസം മുതല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്‌ - തിരുവനന്തപുരം, ജയ്പൂര്‍, ഗുവഹത്തി 
  23. റിപ്പബ്ലിക്ക്‌ ദിനപരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിത യുദ്ധവിമാന പൈലറ്റ്‌ - ദാവ്ന കാത്ത്‌ (ബിഹാര്‍) 
  24. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കിഴിലുള്ള ബ്യൂറോ ഓഫ്‌ സെക്യൂരിറ്റിയില്‍ നിയമിതയാകുന്ന രാജ്യത്തെ ആദ്യ വനിത പോലിസ്‌ - വൈ.എസ്‌. യാസി 
  25. 51-ാമത് IFFI യിൽ ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ്‌ ദ ഇയര്‍ ആയി തിരഞ്ഞെടുക്കപെട്ട വ്യക്തി - ബിശ്വജിത്‌ ചാറ്റര്‍ജി 
  26. ഇന്ത്യയുടെ സഹായത്തോടെ നവികരിക്കുന്ന ഇറാനിലെ തുറമുഖം - ചബഹാര്‍ 
  27. നേതാജി സുദാഷ്‌ ച്രന്ദബോസിന്റെ ജന്മദിനമായ ജനുവരി 23 നെ 2021 മുതല്‍ ഏത്‌ ദിനമായാണ്‌ കേന്ദ്ര സര്‍ക്കാര്‍ ആചരിക്കുന്നത്‌ - പരാക്രം ദിവസ്‌ 
  28. ഇന്‍ഫര്‍മേഷന്‍ ആന്റ്‌ കഷ്വുണിക്കേഷന്‍ ടെക്നോളജി മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനായി അടുത്തിടെ ഇന്ത്യയുമായി ധാരണപത്രത്തില്‍ ഒപ്പ് വച്ച രാജ്യം - ജപ്പാൻ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍