Current Affairs 11 - 15th January 2021 in Malayalam
Current Affairs 11/01/2021 to 15/01/2021
കേരള ഉപലോകായുക്തയായി നിയമിതനായ വ്യക്തി - ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് (കേരള ഹൈക്കോടതി മുൻ ജഡ്ജി)
വിടുകളിലെ സാധാരണ ഫിലമെന്റ് ബൾബുകൾ മാറ്റി എൽ.ഇ.ഡി. ബൾബുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നതിനായി ആരംഭിച്ച പദ്ധതി - ഫിലമെന്റ് രഹിത കേരളം
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സാൻഫ്രാസിസ്കോ ബംഗളുരു റൂട്ടിൽ എയർ ഇന്ത്യ എ.ഐ -176 വിമാനം നിയന്ത്രിച്ച ഇന്ത്യൻ വനിതകൾ - ക്യാപ്റ്റൻ സോയാൾ അഗർവാൾ, ക്യാപ്റ്റൻ പാപഗരി തന്മയി, ക്യാപ്റ്റൻ ആകാൻശ സോനോവേർ, ക്യാപ്റ്റൻ ശിവാനി മനാസ്
പായ് വഞ്ചിയിൽ ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ - കമാൻഡർ അഭിലാഷ് ടോമി
33 -ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി - തിരുവനന്തപുരം
ഊർജ്ജ സംരക്ഷണത്തിൽ തുടർച്ചയായ നാലാം തവണയും മുന്നിലെത്തിയതിന് നാഷണൽ എനർജി കൺസർവേഷൻ അവാർഡ് നേടിയ സംസ്ഥാനം - കേരളം
ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി - Justice Sudhanshu Dhulia
സിക്കിം ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് - Justice Jintendra Kumar Maheswari
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യം ഉറപ്പാക്കാൻ ആരംഭിച്ച പുതിയ പദ്ധതി - ആലയ്
അടുത്തിടെ സ്പെയിനിൽ നാശനഷ്ടം സംഭവിക്കാനിടയാക്കിയ ചുഴലിക്കാറ്റ് - ഫിലോമിന
കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ വ്യക്തി - ടി.പി. സലിംകുമാർ
അടുത്തിടെ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറിയുടെ അംഗീകാരം ലഭിച്ച കേരളത്തിലെ സ്ഥാപനം - കേരള ഹൈവേ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്
സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക അക്രഡിറ്റഡ് സിവിൽ എൻജിനീയറിങ് ലബോറട്ടറി - കേരള ഹൈവേ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്
സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ കേരള താരം - മുഹമ്മദ് അസ്ഹറുദ്ദീൻ
നാഥുറാം ഗോഡ്സെയുടെ സ്മരണയ്ക്കായി ലൈബ്രറി സ്ഥാപിതമാകുന്നതെവിടെ - ഗ്വാളിയോർ
കേരള കരകൗശല ഗ്രാമം നിലവിൽ വരുന്ന പ്രദേശം - വെളളാർ (തിരുവനന്തപുരം)
ആധുനിക ഒമാൻ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടത് - സയ്യിദ് യാസീൻ ബിൻ ഹൈതം ബിൻ താരിഖ്
കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസത്തിന്റെ മാതൃകയിൽ പദ്ധതികൾ വികസിപ്പിക്കുന്നതിനായി അടുത്തിടെ സംസ്ഥാന സർക്കാരുമായി ധാരണയിൽ ഒപ്പുവച്ച സംസ്ഥാനം - മധ്യപ്രദേശ്
0 അഭിപ്രായങ്ങള്‍