ആണവോർജ്ജം
ആണവോർജ്ജം PSC Questions
- ഇന്ത്യയിലെ ആകെ ഉത്പാദനത്തിന്റെ എത്ര ശതമാനമാണ് ആണവ വൈദ്യുതിയിൽ നിന്ന് ലഭിക്കുന്നത് - 3.4 %
- ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവർ സ്റ്റേഷൻ - താരാപൂർ അറ്റോമിക് പവർ സ്റ്റേഷൻ (മഹാരാഷ്ട്ര)
- ഇന്ത്യയിലെ ആണവ വൈദ്യുതനിലയങ്ങളെ നിയന്ത്രിക്കുന്നത് - ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
- ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങൾ ആണ് അണക്കെട്ടുകൾ എന്ന് വിശേഷിപ്പിച്ചത് - ജവഹർലാൽ നെഹ്റു
- ആണവവൈദ്യുതി ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ധാതുക്കൾ - യുറേനിയം , തോറിയം
- ഫാൻസിന്റെ സഹായത്തോടുകൂടി മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ നിർമ്മിക്കുന്ന ആണവ നിലയം - ജയ്ത്താംപൂർ ആണവനിലയം
- താരാപ്പുർ അറ്റോമിക് പവർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച വർഷം - 1969 ഒക്ടോബർ 28
- രാജസ്ഥാൻ ആണവനിലയം സ്ഥിതി (RAPS) ചെയ്യുന്നത് - രാജസ്ഥാനിലെ കോട്ട
- കൈഗ അണുവൈദ്യുത നിലയം സ്ഥാപിതമായ വർഷം - 2000
- ഇന്ത്യയിലെ ആദ്യ ന്യൂക്ലിയർ സപ്ലെയേഴ്സ് ഇൻഷുറൻസ് പോളിസി - India Nuclear Insurance Pool (INIP)
- 962 ദിവസം തുടർച്ചയായി പ്രവർത്തിച്ച് ലോക റെക്കോർഡ് നേടിയ ഇന്ത്യയിലെ ആണവ നിലയം - കൈഗ (കർണാടക)
0 അഭിപ്രായങ്ങള്‍