Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ ദേശീയോദ്യാനങ്ങള്‍

 

കേരളത്തിലെ ദേശീയോദ്യാനങ്ങള്‍

  • കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം ? 5 as per Kerala PSC (6 as per Indian Forest Department)
  • ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ ഉള്ള ജില്ല ? ഇടുക്കി
  • കേരളത്തിലെ ആദ്യ ദേശീയോദ്യാനം ? ഇരവികുളം (ഇടുക്കി, 1978)
  • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ? ഇരവികുളം 
  • കേരളത്തിലെ നിത്യഹരിതവനം ? സൈലന്റ്‌ വാലി 
  • കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്‌ ? സൈലന്റ്‌ വാലി
  • സൈലന്റ്‌ വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം ? 1984 (ഇന്ദിരാഗാന്ധി)
  • സൈലന്റ്‌ വാലി ഉദ്ഘടാനം ചെയ്ത വര്‍ഷം ? 1985 സെപ്റ്റംബര്‍ 7 (രാജീവ്ഗാന്ധി)
  • സൈലന്റ്‌ വാലി സ്ഥിതി ചെയുന്ന താലുക്ക് ? മണ്ണാര്‍ക്കാട്‌
  • ഇടുക്കി ജില്ലക്ക്‌ പുറത്തുള്ള കേരളത്തിലെ ദേശീയോദ്യാനം ? സൈലന്റ്‌ വാലി
  • സൈലന്റ്‌ വാലി ഉള്‍പ്പെടുന്ന ബയോസ്ഫിയര്‍ റിസര്‍വ്‌ ? നിലഗിരി 
  • സൈലന്റ്‌ വാലി ബഫര്‍ സോണായി പ്രഖ്യാപിച്ച വര്‍ഷം ? 2007
  • സൈലന്റ്‌ വാലി എന്ന പേര്‌ നിര്‍ദ്ദേശിച്ച ബ്രിട്ടീഷുകാരന്‍ ? റോബര്‍ട്ട്‌ റൈറ്റ്‌
  • ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം ? സൈലന്റ്‌ വാലി
  • മഹാഭാരതത്തില്‍ സൈരന്ദ്രി വനം എന്ന്‌ പരാമര്‍ശിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം ? സൈലന്റ്‌ വാലി
  • സൈലന്റ്‌ വാലി നാഷണല്‍ പാര്‍ക്കിന്റെ 25-യാം വാര്‍ഷികത്തോടനുബന്ധിച്ചു സര്‍ക്കാര്‍ സ്റ്റാമ്പ്‌ പുറത്തിറക്കിയ വര്‍ഷം ? 2009
  • ഇരവികുളം പാര്‍ക്കിനെ ദേശീയോദ്യാനമായി ഉയര്‍ത്തിയ വര്‍ഷം ? 1978
  • വരയാടുകളുടെ സംരക്ഷിത കേന്ദ്രം ? ഇരവികുളം (ഇടുക്കി)
  • ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയുന്നത്‌ ? ദേവികുളം താലൂക്ക്‌ (ഇടുക്കി)
  • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ? പാമ്പാടുംചോല (1.32 ച. കി. മീ)

National Parks in Kerala

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍