Ticker

6/recent/ticker-posts

Header Ads Widget

ഇന്ത്യയിലെ പ്രധാന ദേശീയോദ്യാനങ്ങള്‍

 

ഇന്ത്യയിലെ പ്രധാന ദേശീയോദ്യാനങ്ങള്‍


  • മൗളിംഗ്‌ - അരുണാചല്‍ പ്രദേശ്‌
  • കാസിരംഗ - അസം
  • മനാസ്‌ - അസം
  • വാല്മീകി - ബീഹാര്‍
  • ഇന്ദ്രാവതി -- ഛത്തീസ്ഗഡ്‌
  • ഗിര്‍ - ഗുജറാത്ത്‌
  • വേല്‌ വാധര്‍ - ഗുജറാത്ത്‌
  • മറൈന്‍ - ഗുജറാത്ത് 
  • ഗ്രേറ്റ്‌ ഹിമാലയന്‍ - ഹിമാചല്‍ പ്രദേശ്‌
  • ദച്ചിഗാം - ജമ്മു കശ്മീര്‍
  • ബന്ദിപ്പൂര്‍ - കര്‍ണ്ണാടക
  • ബന്നാര്‍ ഘട്ട്‌ - കര്‍ണ്ണാടക
  • സഞ്ജയ്‌ ഗാന്ധി - മഹാരാഷ്ട്ര
  • ഇന്ദിരാഗാന്ധി - തമിഴ്‌നാട്‌
  • ബ്ലു മൗണ്ട്‌ - മിസോറം
  • സരിസ്കാ  - രാജസ്ഥാന്‍
  • ദുധ്‌ വ - ഉത്തര്‍പ്രദേശ്‌
  • ഗംഗോത്രി - ഉത്തരാഖണ്ഡ്‌
  • ജിം കോര്‍ബറ്റ്‌ -ഉത്തരാഖണ്ഡ്‌
  • നന്ദാദേവി - ഉത്തരാഖണ്ഡ്‌
  • കന്‍ഹ - മധ്യപ്രദേശ്‌
  • ഹസാരിബാഗ്‌ - ജാര്‍ഖണ്ഡ്‌
  • പലമാവു - ജാര്‍ഖണ്ഡ്‌
  • കുദ്രാമുഖ്‌ - കര്‍ണ്ണാടക 


യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്ള ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍

 

  1. കാസിരംഗ - അസം
  2. മനാസ്‌ - അസം
  3. വാലി ഓഫ്‌ ഫ്‌ളവേഴ്‌സ്‌ - ഉത്തരാഖണ്ഡ്‌
  4. കിയോലാദിയോ - രാജസ്ഥാന്‍
  5. സുന്ദര്‍ബന്‍ - പശ്ചിമബംഗാള്‍
  6. ഗ്രേറ്റ്‌ ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്‌ - ഹിമാചല്‍പ്രദേശ്‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍