ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 12000 റൺസ് തികച്ച കളിക്കാരൻ - വിരാട് കോലി
ഇന്ത്യയുടെ 2021 റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുന്ന രാഷ്ട്രത്തലവൻ - ബോറിസ് ജോൺസൺ (ഇംഗ്ലണ്ട്)
അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുന്നത് - ഡിസംബർ 2
ലളിതാംബിക അന്തർജനം സാഹിതി പുരസ്കാരം ലഭിച്ചതാർക്ക് - ടി.ബി. ലാൽ
US എയർ ക്വാളിറ്റി ഇൻഡക്സിൽ ഏറ്റവും മലിനീകരണമുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട നഗരം - ലാഹോർ
ദേശീയ ക്ഷീര വികസന ബോർഡിന്റെ ( NDDB ) ഇടക്കാല ചെയർപേഴ്സൺ ആയി നിയമിതയായ വ്യക്തി - വർഷ ജോഷി
93 -ാമത് അക്കാദമി അവാർഡുകളിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ലഭിച്ച ഹ്രസ്വചിത്രം - Shameless (Kelth Gomes) (Live Action Short Film Category)
കോവിഡ് വാക്സിൻ പൊതുജന ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ രാജ്യം - ബ്രിട്ടൺ
ലോക്സഭയുടെ പുതിയ സെക്രട്ടറി ജനറലായി നിയമിതനായ വ്യക്തി - ഉത്പാൽ കുമാർ
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റായി വീണ്ടും നിയമിതനായ വ്യക്തി - തോമസ് ബാക്ക്
2020 - ലെ സാഹിതിയുടെ ലളിതാംബിക അന്തർജനം പുരസ്കാരത്തിന് അർഹനായ വ്യക്തി - ടി.ബി. ലാൽ ( ടി.ബി. ലാലിന്റെ കഥകൾ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം)
മികച്ച ചരിത്ര ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ പെൻഹെസൽ - ടിൽറ്റ്മാൻ പുരസ്കാരത്തിന് അർഹയായ വ്യക്തി - അനിത ആനന്ദ് (ബ്രിട്ടീഷ് ഇന്ത്യൻ പത്രപ്രവർത്തക എഴുത്തുകാരി) പുസ്തകം : The Patient Assassin : A True Tale of Massacre , Revenge and the Raj
0 അഭിപ്രായങ്ങള്‍