Ticker

6/recent/ticker-posts

Header Ads Widget

Current Affairs in Malayalam - 1st December 2020

 



Current Affairs - 01/12/2020

  • ലോക്സഭയുടെ പുതിയ സെക്രട്ടറി ജനറലായി ചുമതലയേറ്റത് - ഉത്പൽ കുമാർ സിംഗ് 
  • ദേശീയ അവയവദാന ദിനം ആയി ആചരിക്കുന്നത് - നവംബർ 27 
  • കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും പരീക്ഷണം സുഗമമാക്കുന്നതിനുമായുള്ള കേന്ദ്ര പദ്ധതി - മിഷൻ കോവിഡ് സുരക്ഷ 
  • യു.എസ്. വായു ഗുണനിലവാര സൂചിക ( എ.ക്യു.ഐ ) പ്രകാരം ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള നഗരമായി മാറിയത് - ലാഹോർ (രണ്ടാം സ്ഥാനം - ന്യൂഡൽഹി, മൂന്നാം സ്ഥാനം - കാഠ്മണ്ഡു)
  • സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 32 -ാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ വാർഡിന് അർഹയായത് - മിനിമോൾ അബ്രഹാം (അന്തർദേശീയ വോളിബോൾ താരം)
  • ദേശീയ വനം - പരിസ്ഥിതി മന്ത്രാലയം വികസിപ്പിച്ച പരിസ്ഥിതി വ്യതിയാന വിവരങ്ങൾ അറിയുന്നതിനുള്ള വെബ് പോർട്ടൽ - ഇന്ത്യ ക്ലൈമറ്റ് ചേഞ്ച് വെബ് പോർട്ടൽ 
  • കേന്ദ്ര വനം പരിസ്ഥിതി മന്ത്രി - പ്രകാശ് ജാവദേക്കർ 
  • സംസ്ഥാനത്ത് ഉൾനാടൻ ജലാശയ മത്സ്യകൃഷി വിപുലമാക്കുന്നതിനായി അടുത്തിടെ ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി - ഒരു നെല്ലും ഒരു മീനും 
  • ദേശീയ ഹരിത ട്രൈബ്യൂണൽ വളർത്തുന്നത് നിരോധിച്ച മത്സ്യമേത് - തായ് മംഗൂർ
  • കാംബ്രിഡ്ജ് ഡിക്ഷണറിയുടെ Word of the Year 2020 ആയി തിരഞ്ഞെടുക്കപ്പെട്ടത് - Quarantine 
  • 2020 - ലെ ബഹ്റൈൻ ഗ്രാന്റ് പ്രിക്സ് ജേതാവ് - ലൂയിസ് ഹാമിൽട്ടൺ 
  • "പ്രൊവിഷൻ ഓഫ് സോളാർ ഫോട്ടോ വോൾട്ടായിക് പവർപ്ലാന്റ് 1.5 മെഗാ വാട്ട് " എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ഏറ്റവും വലിയ സൗരോർജ പദ്ധതി നിലവിൽ വന്നത്  - ലേ (ലഡാക്ക്)
  • കൽക്കരിയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യം - യുണൈറ്റഡ് അറബ് എമിറേറ്റ്സ് ( യു.എ.ഇ ) 
  • വേൾഡ് ബൈൻഡ് ക്രിക്കറ്റ് കൗൺസിൽ വൈസ് പ്രസിഡന്റായി അടുത്തിടെ നിയമിതനായ മലയാളി - രജനീഷ് ഹെൻറി (നിലവിൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ജെൻഡ് ഇൻ കേരളയുടെ ജനറൽ സെക്രട്ടറിയാണ്) 
  • 2020 - ലെ വേൾഡ് എയ്ഡ്സ് ദിനത്തിന്റെ പ്രമേയം - Global Solidarity Shared Responsibility 
  • വേൾഡ് എയ്ഡ്സ് ഡേ - ഡിസംബർ 1 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍