Current Affairs in Malayalam - 18th December 2020 Current Affairs- 18/12/2020
ഫിഫ 2020 പുരസ്കാരങ്ങൾ
മികച്ച പുരുഷ താരം - റോബർട്ട് ലെവൻഡോവ്സ്കി ( പോളണ്ട് )
മികച്ച വനിത താരം - ലൂസി ബ്രോൺസ് ( ഇംഗ്ലണ്ട് )
മികച്ച പരിശീലകൻ - യുർഗൻ ക്ലോപ്പ്
മികച്ച പരിശീലക - സറീന വിമാൻ
ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണറായി അടുത്തിടെ നിയമിതനായ വ്യക്തി - എസ്.എച്ച് . പാഞ്ചാപകേശൻ
എനർജി ആന്റ് എൻവയോൺമെന്റ് ഫൗണ്ടേഷന്റെ ഈ വർഷത്തെ ഗ്ലോബൽ സസ്റ്റൈനബിലിറ്റി പുരസ്കാരം ലഭിച്ച വ്യക്തി - പോൾ തോമസ് (ഇസാഫ് സ്മോൾ ഫിനാസ് ബാങ്ക് സ്ഥാപകൻ) (പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണിത്)
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള 7 കരാറുകളിൽ ഇന്ത്യയുമായി അടുത്തിടെ ധാരണയിലേർപ്പെട്ട രാജ്യം - ബംഗ്ലാദേശ്
വരും വർഷങ്ങളിൽ ഖേലോ ഇന്ത്യ യുത്ത് ഗെയിംസിൽ മത്സരയിനമായി ഉൾപ്പെടുത്താൻ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചത് - യോഗാഭ്യാസം
മാലിന്യത്തിൽ നിന്നും വൈദ്യുതി നിർമ്മിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിതമാകുന്ന കേരളത്തിലെ സർവ്വകലാശാല - കാലിക്കറ്റ് സർവ്വകലാശാല
ചന്ദ്രനിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിച്ച മൂന്നാമത്തെ രാജ്യമായി മാറിയത് - ചൈന (വിക്ഷേപിച്ച പേടകം - ചാങ് ഇ -5 )
പ്രോജക്ട് 17 എ യുടെ ഭാഗമായി അടുത്തിടെ ഇന്ത്യൻ നാവിക സേന നീറ്റിലിറക്കിയ Nilgiri class യുദ്ധക്കപ്പൽ - INS Himgiri
ഇന്ത്യ വിക്ഷേപിച്ച 42 -ാം മത് വാർത്താവിനിമയ ഉപഗ്രഹം - സി. എം. എസ് - 01 (പി എസ് എൽ വിയുടെ 52 -ാം ദൗത്യം)
2021 G 7 സമ്മിറ്റിന് വേദിയാകുന്ന രാജ്യമേത് - ഇംഗ്ലണ്ട്
ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയിൽ 2020 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സെലിബ്രിറ്റി - കെല്ലി ജെന്നർ (അമേരിക്കൻ TV ആർട്ടിസ്റ്റ്)
നാസയും യൂറോപ്യൻ സ്പെയ്സ് ഏജൻസിയും ചേർന്ന് സ്പെയ്സ് x ക്രൂ 3 മിഷൻ കമാൻഡറായി തിരഞ്ഞെടുത്തതാരെ - രാജ ചാരി (ഇന്തോ- അമേരിക്കൻ വംശജനാണ്)
ഏഷ്യ പസഫിക് ബ്രോഡ്കാസ്റ്റിങ് യൂണിയൻ പ്രസിഡന്റാര് - ഇബ്രാഹിം എറെൻ
0 അഭിപ്രായങ്ങള്‍