Ticker

6/recent/ticker-posts

Header Ads Widget

Current Affairs 17th December 2020 in Malayalam



Current Affairs in Malayalam - 17th December 2020

Current Affairs- 17/12/2020

  • 2034 - ലെ ഏഷ്യൻ ഗെയിംസ് വേദി - റിയാദ് (സൗദി അറേബ്യയുടെ തലസ്ഥാനം)
  • 2030- ലെ ഏഷ്യൻ ഗെയിംസിന്റെ വേദി - ദോഹ (ഖത്തറിന്റെ തലസ്ഥാനം)
  • സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി - രേഷ്മ മറിയം റോയ് ( പത്തനംതിട്ട ) 
  • 2001- ലെ പാർലമെന്റ് ആക്രമണത്തെ ആസ്പദമാക്കി The shaurya Unbound - Tales of Valour of the Central Reserve Police Force എന്ന  പുസ്തകം പുറത്തിറക്കിയ വ്യക്തി - ഓം ബിർള (ലോക്സഭാ സ്പീക്കർ) 
  • അടുത്തിടെ സർക്കാർ ജീവനക്കാർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം - മഹാരാഷ്ട
  • തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തൽസമയം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ - PRD Live 
  • ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 2023 - ലെ FIH Men's Hockey World Cup ന്റെ വേദി - ഇന്ത്യ - ഒഡിഷ 
  • റിസർവ് ബാങ്കിന്റെ ആദ്യത്തെ ഓട്ടോമേറ്റഡ് ബാങ്ക് നോട്ട് പ്രോസസ്സിംഗ് സെന്റർ സ്ഥാപിതമാകുന്ന ഇന്ത്യൻ നഗരം - ജയ്പുർ 
  • UNEP അടുത്തിടെ പ്രഖ്യാപിച്ച 2020 ലെ Champions of the Earth Awards ൽ Earth Lifetime Achievement Award കരസ്ഥമാക്കിയ വ്യക്തി - Robert D Bullard (യു.എസ്.എ) (UN ന്റെ ഏറ്റവും പരമോന്നത പരിസ്ഥിതി പുരസ്കാരമാണിത്) 
  • ICCU - 19 Men's World cup 2022 ന്റെ വേദി - വെസ്റ്റ് ഇൻഡീസ്
  • ഐക്യരാഷ്ട്രസഭയുടെ അഭയാർഥി വിഭാഗമായ യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ റഫ്യൂജീസ് ഹൈ പ്രൊഫൈൽ സപ്പോർട്ടറായി നിയമിതയായതാര് - അനിതാ നായർ 
  • ചൈനയിലെ യു . എൻ റസിഡന്റ് കോർഡിനേറ്ററായി നിയമിതനായതാര് - സിദ്ധാർഥ് ചാറ്റർജി 
  • നേതാജി സുഭാഷ് ചന്ദ്ര ബോസിൻറെ ഓർമക്കായി മ്യൂസിയം നിലവിൽ വരുന്നതെവിടെ - കൊൽക്കത്തെ 
  • ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് ആരംഭിക്കുന്ന പേമെന്റ് ആപ്ലിക്കേഷൻ - ഡാക്ക് പേ 
  • ഇന്ത്യയിൽ തദ്ദേശീയ കാലാവസ്ഥാ പഠനേകന്ദ്രം ആരംഭിക്കുന്ന പർവ്വതനിര - ഹിമാലയം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍