Ticker

6/recent/ticker-posts

Header Ads Widget

Current Affairs 16th December 2020 in Malayalam

 

Current Affairs in Malayalam - 16th December 2020

Current Affairs- 16/12/2020

  • ഇന്ത്യയിൽ വിജയ് ദിവസ് ആചരിക്കുന്നദി - ഡിസംബർ 16 (1971 ലെ യുദ്ധത്തിൽ പാകിസ്ഥാനെ കീഴടക്കിയ ദിനം) 
  • ഗോൾഡ്മാൻ പരിസ്ഥിതി സമ്മാനം നേടിയതാര് - പോൾ സെയ്ൻ താ
  • വനിതാ ലോകക്രിക്കറ്റ് 2022 ന്റെ വേദി - ന്യൂസിലന്റ് 
  • സോഷ്യൽ എന്റർപ്രണർ ഓഫ് ദ ഇയർ 2020 ആയി തിരഞ്ഞെടുക്കപ്പെട്ടതാര് - അഷ്റഫ് പട്ടേൽ
  • വിനോദ മേഖലകൾക്ക് വ്യാവസായിക പദവി നൽകുന്ന ഇന്ത്യൻ സംസ്ഥാനം - മഹാരാഷ്ട്ര 
  • ഫയർ സേഫ്റ്റി കോപ്പ്   എന്ന പോർട്ടലിലൂടെ അഗ്നി സുരക്ഷാ സർട്ടിഫിക്കേഷൻ പ്രക്രിയ പൂർണ്ണമായും നവീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം - ഗുജറാത്ത് 
  • 2020 ഡിസംബറിൽ അബുദാബി ഗ്രാൻഡ് പ്രിക്സ് നേടിയ വ്യക്തി - മാക്സ് വെർസ്റ്റപ്പൻ 
  • ഒഡീഷയിലെ ഒലിവ് റിഡ്‌ലി കടലാമകളെ സുരക്ഷിതമാക്കുന്നതിനായി അടുത്തിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആരംഭിച്ച പദ്ധതി - ഓപ്പറേഷൻ ഒലിവ
  • പിൻ കോഡുകൾ അടിസ്ഥാനമാക്കി തപാൽ ഉരുപ്പടികൾ തരംതിരിക്കുന്ന യന്ത്രത്തിനുള്ള പേറ്റന്റ് നേടിയ വ്യക്തി - പി.ജെ. വർഗീസ് 
  • ഇന്ത്യൻ കോസ്റ്റ് ഗാർഡ് അടുത്തിടെ ഗോവയിൽ കമ്മീഷൻ ചെയ്ത കപ്പൽ - സുജിത് (തീര പട്രോളിങ് ഉപയോഗത്തിനുള്ള ഇന്ത്യയുടെ രണ്ടാമത്തെ കപ്പലാണിത്) 
  • പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി രാജ്യത്തെ എല്ലാ സർവ്വകലാശാലകളിലും കോളേജുകളിലും ആരംഭിക്കുന്ന ചെയർ - കാമധേനു ചെയർ 
  • FICCI (Federation of Indian Chambers of Commerce and Industry) യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - ഉദയ് ശങ്കർ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍